Home / ചരമം / അമ്മിണി മത്തായി (86) റോക്‌ലാൻഡ് കൗണ്ടിയിൽ നിര്യാതയായി

അമ്മിണി മത്തായി (86) റോക്‌ലാൻഡ് കൗണ്ടിയിൽ നിര്യാതയായി

ന്യു യോര്‍ക്ക്: തട്ടയില്‍ തുണ്ടില്‍ പുത്തന്‍ വീട്ടില്‍ പരേതനായ ടി.എം. തോമസിന്റെ ഭാര്യ അമ്മിണി മത്തായി (86) റോക്‌ലാൻഡ് കൗണ്ടിയിൽ നിര്യാതയായി.

മക്കള്‍: ശാന്തമ്മ മാത്യു, മദര്‍ കാരുണ്യ SIC, നാലാംചിറ, സാറാമ്മ ബാബു, ജോസഫ് തുണ്ടില്‍, സിസിലി ഫിലിപ്പ്.

മരുമക്കള്‍: മാത്യു എബ്രഹാം, ബാബു വര്‍ഗീസ്, റെജിമോള്‍ തുണ്ടില്‍, ജോസ് ഫിലിപ്പ്.

പൊതുദര്‍ശനം ബുധനാഴ്ച്ച 5 മുതല്‍ 9 വരെ ക്‌നാനായ സെന്ററില്‍ (400 Willow Grove Road, Stony Point, NY 10980) വച്ചു നടത്തപെടുന്നതാണ്.

ശവസംസ്‌കാര ശുശ്രുഷ വ്യാഴാഴ്ച്ച 10 മണിക്ക് സെന്റ് ആന്റണീസ് ചര്‍ച്ചില്‍ (St. Anthony’s Church (Shrine Church) (36 West Nyack Rd, Nanuet, NY 10954)

ബന്ധുക്കളും മിത്രങ്ങളും ഇത് ഒരു അറിയിപ്പായി സ്വീകരിക്കണം എന്ന് അറിയിച്ചു കൊള്ളുന്നു.

വിവരങ്ങള്‍ക്ക്:

ജോസഫ് തുണ്ടില്‍  (845) 6424084
ബാബു വര്‍ഗീസ്  (845) 2703125
ജോസ് ഫിലിപ്പ്  (845) 5581638

image

Check Also

നോയിഡയില്‍ ഇരുപത്തൊന്നുകാരി കൂട്ടമാനഭംഗത്തിനിരയായി

ന്യൂഡൽഹി : നോയിഡയില്‍ ഇരുപത്തൊന്നുകാരി കൂട്ടമാനഭംഗത്തിനിരയായി. ഡെറാഡൂണ്‍ സ്വദേശിനിയായ യുവതിയെ ഓട്ടോറിക്ഷയില്‍ കയറ്റിയശേഷം ഒഴിഞ്ഞ പ്രദേശത്ത് എത്തിച്ചു മാനഭംഗപ്പെടുത്തുകയായിരുന്നു. നോയിഡ …

Leave a Reply

Your email address will not be published. Required fields are marked *