കര്‍ഷക ആത്മഹത്യകള്‍ തടയാന്‍ എന്ത് നടപടി കൈക്കൊണ്ടെന്ന് കേന്ദ്രത്തോട് സുപ്രിം കോടതി. കര്‍ഷകര്‍ ജീവനൊടുക്കുന്നത് രാജ്യം നേരിടുന്ന ഗുരുതരമായ പ്രശ്‌നമാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു.  ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നാലാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നും സുപ്രിം കോടതി ആവശ്യപ്പെട്ടു.

ഗുജറാത്തില്‍ കര്‍ഷകര്‍ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് ഒരു സന്നദ്ധ സംഘടന നല്‍കിയ ഹരജി പരിഗണിക്കവെയാണ് സുപ്രീം കോടതി വിശദീകരണം ആവശ്യപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here