ന്യൂ യോർക്ക് : ന്യൂയോർക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രൈസ്തവ കൂട്ടാഴ്മയായ സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ വാർഷിക യോഗം ജൂബിലി മെമ്മോറിയൽ സി എസ് ഐ പള്ളിയിൽ വെച്ച് നടന്നു. പ്രസ്തുത യോഗം പുതിയ ഭാരവാഹികളായി വിവിധ സഭകളിലെ പ്രതിനിധികളിൽ നിന്നുമായി റെവ. ഫാ.ജോൺ തോമസ് (പ്രസിഡന്റ് ), ശ്രീ. പി.വി. വര്ഗീസ് (വൈസ് പ്രസിഡന്റ്), ശ്രീ. തോമസ് ജേക്കബ് (ഷാജി) (സെക്രട്ടറി), ശ്രീ ഗീവര്ഗീസ് മാത്യൂസ് (ജോയിന്റ് സെക്രട്ടറി), ശ്രീ.സുരേഷ് ജോൺ (ട്രെഷറർ) ശ്രീ.തോമസ് വര്ഗീസ് (ജോയിന്റ് ട്രെഷറർ) തോമസ് വർഗീസ് , വർഗീസ് കുര്യൻ, (പ്രോഗ്രാം കോർഡിനേറ്റർസ്), ജോർജ് തോമസ്, ജോൺ താമരവേലിൽ (പി. ആർ. ഓ.) ജോളി എബ്രഹാം, ലീജ സാമുവേൽ (കൊയർ കോർഡിനേറ്റർസ്) , റെവ. റോബിൻ ഐപ്പ് മാത്യു, റിനു വർഗീസ് (യൂത്ത് ഫോറം) എന്നിവരെ തെരഞ്ഞെടുത്തു.

ecumenical1

LEAVE A REPLY

Please enter your comment!
Please enter your name here