കടപ്ര-മാന്നാര്‍:  മിലിട്ടറി എഞ്ചിനീയറിങ്ങ് സര്‍വീസ് റിട്ടയേഡ് എഞ്ചിനീയര്‍ ചേരുവാക്കല്‍ ചെറിയാന്‍ തോമസ് (രാജു -75) നിര്യാതനായി. ഭാര്യ: നിരണം പനയ്ക്കാമറ്റത്ത് ഏലിയാമ്മ (കുഞ്ഞുമോള്‍), മക്കള്‍: റെജി ചെറിയാന്‍ തോമസ് (കാലിഫോര്‍ണിയ), റെനി വര്‍ഗീസ് തോമസ് (സിംഗപ്പൂര്‍), സഹോദരന്‍മാര്‍ : ഫീലിപ്പോസ് ചെറിയാന്‍ (ട്രൈസ്റ്റേറ്റ് കേരളാ ഫോറം മുന്‍ ചെയര്‍മാന്‍ ഫിലഡല്‍ഫിയ), സി സി ചെറിയാന്‍ (ഫിലഡല്‍ഫിയ), സഹോദരിമാര്‍: ശോശാമ്മ വര്‍ഗീസ് (ഫിലഡല്‍ഫിയ), സി സി അച്ചാമ്മ (ന്യൂ യോര്‍ക്ക്).

സംസ്‌കാരശുശ്രൂഷകള്‍: ഏപ്രില്‍ മൂന്ന് തിങ്കളാഴ്ച്ച വൈകുന്നേരം 3 മണിക്ക് കടപ്ര മാന്നാര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കാതോലിക്കേറ്റ് പള്ളിയില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫീലിപ്പോസ് ചെറിയാന്‍: 215-698-7178

LEAVE A REPLY

Please enter your comment!
Please enter your name here