ഡാളസ്: കോത്തല , പാമ്പാടി ആനക്കല്ലുങ്കല്‍ വീട്ടില്‍ പരെതരായ പി.സി. മാത്യു, ഏലിയാമ്മ മാത്യു ദമ്പതികളുടെ മകന്‍ മാത്യു ജേക്കബ് (തമ്പി) ഏപ്രില്‍ 3 തിങ്കളാഴ്ച രാവിലെ 7 മണിക്ക് ഡാളസില്‍ നിര്യാതനായി. ഭാര്യ ഏലിക്കുട്ടി ജേക്കബ് (ലീലാമ്മ) കോരുത്തോട് മൂലാംങ്കുഴിയില്‍ കുടുംബാംഗമാണ്.

മക്കള്‍: റ്റോമി ജേക്കബ്, റ്റീനാ ജേക്കബ്, കൊച്ചു മക്കള്‍: ഈഥന്‍, ബീല, ഗാബി. സഹോദരങ്ങള്‍: ലീലാമ്മ, തങ്കമ്മ, അച്ചന്‍കുഞ്ഞ്, അന്നാമ്മ, തോമസ്, വര്‍ഗീസ്.

പൊതുദര്‍ശനവും മെമ്മോറിയല്‍ സര്‍വീസും ഏപ്രില്‍ 7 വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 8 വരെ ട്രിനിറ്റി ചര്‍ച്ച്, 1231 ഈസ്റ്റ് പ്ലസ്ന്റ്‌റണ്‍ റോഡ്, സീഡര്‍ഹില്‍, ടെക്‌സാസ് 75104
സംസ്‌കാരം ശനിയാഴ്ച ജെയ്‌നി ഫുണറല്‍ ഹോം, 811 സൗത്ത് കോക്കറല്‍ ഹില്‍ റോഡ്, ഡണ്‍കന്‍ വില്‍ 75137
Mathew.Jacob

LEAVE A REPLY

Please enter your comment!
Please enter your name here