ഒക്കലഹോമ: കുമ്പനാട് നെല്ലിമല വലിയ പറമ്പിൽ വീട്ടിൽ വി.ജെ ജോസഫിന്റെയും ചിന്നമ്മ ജോസഫിന്റെയും മകൻ രജി ജോസ്ഫ് (52) ഒക്കലഹോമയില്‍ നിര്യാതനായി.

ഭാര്യ: സാലി ജോസ്ഫ് റാന്നി തച്ചനാലിൽ കുടുംബാംഗമാണ്.

മക്കൾ: ജെര്‍മി, ഫേബ  (രണ്ടു പേരും വിദ്ധാർത്ഥികൾ ).

സജി നെല്ലിമല (ലണ്ടൻ),  സുജ (തൃശൂർ) എന്നിവർ സഹോദരങ്ങളാണ്.
മോളി തോമസ് , ജോർജ് തോമസ്(ബിജു), സജി തോമസ് (എല്ലാവരും ഹ്യൂസ്റ്റൺ), ജെസ്സി മാത്യു(ഒക്കലഹോമ ) ,ജോളി ബെൻസി (ഒക്കലഹോമ ) എന്നിവർ ഭാര്യ സഹോദരങ്ങളാണ്.

ഫൗതിക ശരീരം ഏപ്രിൽ 8 ന് ശനിയാഴ്ച വൈകുന്നേരം 6 മുതൽ 8.30 വരെ ഒക്കലഹോമ ഐ.പി.സി ഹെബ്രോൻ സഭയിൽ പൊതുദർശനം വയ്ക്കും. (115, Briarwood, St ynkon, 73009), മെമ്മോറിയൽ സർവീസ് നടത്തപെടുന്നതുമാണ്.

സംസ്കാര ശുശ്രൂഷകള്‍ ഏപ്രിൽ 9 ന് ഞായറഴ്ച്ച 1.30 ന് ഐ.പി.സി ഹെബ്രോൻ ഹാളിൽ നടത്തപെടുന്നതും തുടർന്ന് യുകോൺ (yukon) സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് :  ജെര്‍മി ജോസഫ് (405 816 5996)

വാര്‍ത്ത: ജീമോൻ റാന്നി

Obituary Photo_Reji Joseph

LEAVE A REPLY

Please enter your comment!
Please enter your name here