സൗത്ത് ഫ്ലോറിഡ: ഐ.പി.സി.സൗത്ത് ഫ്ളോറിഡ സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 28-29 വരെ യൂത്ത് കൺവൻഷൻ

സൺറൈസിൽ നടക്കും. വെള്ളിയാഴ്ച വൈകിട്ട് 7 ന് ആരംഭിക്കുന്ന കൺവെൻഷനിൽ പ്രശസ്ത യുവജന പ്രസംഗകൻ പാസ്റ്റർ റൂഫസ് മാത്യൂസ് വചനം പ്രസംഗിക്കും. 29 ശനിയാഴ്ച രാവിലെ 10-ന്  യൂത്ത് ചലഞ്ച് നടക്കും. യൂത്ത് ഡയറക്ടർ സാം ജോർജ്ജ്, പി.വൈ.പി.എ കോർഡിനേറ്റർമാരായ ജെയിൻ ജേക്കബ്, സാറാ ഗീവർഗീസ് എന്നിവർ നേതൃത്വം നല്കും.പാസ്റ്റർമാരായ കെ.സി.ജോൺ ഫ്ളോറിഡ, ജോൺ തോമസ് എന്നിവർ ഇവിടെ ശുശ്രൂഷിക്കുന്നു.

youth conviner

LEAVE A REPLY

Please enter your comment!
Please enter your name here