ലോസ് ആഞ്ജലസ്: കാലിഫോർണിയയിലെ സാൻ ബെർണാർഡിനോയിലെ സ്കൂളിൽ വെടിവെപ്പ്. ഒരു അധ്യാപികക്കും മൂന്നു വിദ്യാർഥികൾക്കും പരിക്കേറ്റു. അക്രമി സ്വയം വെടിയുതിർത്ത് ആത്മഹത്യക്ക് ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. നോർത്ത് പാർക്ക് പ്രൈമറി സ്കൂളിെല ക്ലാസ് മുറിയിലാണ് വെടിവെപ്പുണ്ടായത്. ഗുരുതരാവസ്ഥയിലായ രണ്ടു വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here