Home / ചരമം / ഓമന ജോർജ് യോങ്കേഴ്സിൽ (70) നിര്യാതയായി
OMANA2

ഓമന ജോർജ് യോങ്കേഴ്സിൽ (70) നിര്യാതയായി

ന്യൂ യോർക്ക്: കൊല്ലം പൊയപ്പള്ളി കൊച്ചാലിമൂട്ടിൽ ജോർജ് കൊച്ചുമ്മന്റെ ഭാര്യ ഓമന ജോർജ്  യോങ്കേഴ്സിൽ നിര്യാതയായി. പരേതരായ ഗീവര്ഗീസ് റേച്ചൽ ദമ്പതികളുടെ മകളാണ് മക്കൾ ജോയ്‌സ് ജോർജ്, ജിബി ജോർജ് ഗീവര്ഗീസ് ജോർജ്, ഗീവര്ഗീസ് പാപ്പച്ചൻ (ടെക്സാസ് ), പരേതരായ ഗീവര്ഗീസ് കുഞ്ഞുകുട്ടി, റാഹേൽ കുട്ടി, ഗീവര്ഗീസ് ബേബി (യോങ്കേഴ്‌സ്) മറിയാമ്മ ബാബു (യോങ്കേഴ്‌സ്) ഗീവര്ഗീസ് രാജു (യോങ്കേഴ്‌സ്) എന്നിവർ സഹോദരങ്ങളാണ്. മെമ്മോറിയൽ സർവീസ് : ഏപ്രിൽ 12 ബുധൻ വൈകിട്ട്  5 - 9 pm സ്ഥലം : F. Ruggiero & sons Funeral Home, 732 Yonkers Ave, Yonkers സംസ്കാര ശുശ്രുഷ : ഏപ്രിൽ 13 വ്യാഴം രാവിലെ  10.00 മുതൽ സ്ഥലം :  F. Ruggiero & Sons Funeral Home, തുടർന്ന് മൌണ്ട് ഹോപ്പ് സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് ഗീവര്ഗീസ് ബേബി: (914) 433 6008

പി.പി. ചെറിയാന്‍

User Rating: Be the first one !

ന്യൂ യോർക്ക്: കൊല്ലം പൊയപ്പള്ളി കൊച്ചാലിമൂട്ടിൽ ജോർജ് കൊച്ചുമ്മന്റെ ഭാര്യ ഓമന ജോർജ്  യോങ്കേഴ്സിൽ നിര്യാതയായി. പരേതരായ ഗീവര്ഗീസ് റേച്ചൽ ദമ്പതികളുടെ മകളാണ്

മക്കൾ ജോയ്‌സ് ജോർജ്, ജിബി ജോർജ്

ഗീവര്ഗീസ് ജോർജ്, ഗീവര്ഗീസ് പാപ്പച്ചൻ (ടെക്സാസ് ), പരേതരായ ഗീവര്ഗീസ് കുഞ്ഞുകുട്ടി, റാഹേൽ കുട്ടി, ഗീവര്ഗീസ് ബേബി (യോങ്കേഴ്‌സ്) മറിയാമ്മ ബാബു (യോങ്കേഴ്‌സ്) ഗീവര്ഗീസ് രാജു (യോങ്കേഴ്‌സ്) എന്നിവർ സഹോദരങ്ങളാണ്.

മെമ്മോറിയൽ സർവീസ് : ഏപ്രിൽ 12 ബുധൻ വൈകിട്ട്  5 – 9 pm
സ്ഥലം : F. Ruggiero & sons Funeral Home, 732 Yonkers Ave, Yonkers

സംസ്കാര ശുശ്രുഷ : ഏപ്രിൽ 13 വ്യാഴം രാവിലെ  10.00 മുതൽ
സ്ഥലം :  F. Ruggiero & Sons Funeral Home, തുടർന്ന് മൌണ്ട് ഹോപ്പ് സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടുന്നതാണ്

കൂടുതൽ വിവരങ്ങൾക്ക്

ഗീവര്ഗീസ് ബേബി: (914) 433 6008

OMANA1

Check Also

FOKANA Philippose

ഫൊക്കാനാ കേരളാ കൺ വൻഷനിൽ കേരളത്തിലുള്ള എല്ലാ അമേരിക്കൻ മലയാളികളും പങ്കെടുക്കണം: ഫിലിപ്പോസ് ഫിലിപ്

ഫൊക്കാനാ കേരളാ കൺവൻഷന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുന്നതായി ഫൊക്കാനാ ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ് അറിയിച്ചു. മേയ് 27 …

Leave a Reply

Your email address will not be published. Required fields are marked *