മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ 70.41 ശതമാനം പോളിങ് രേഖപ്പെടുത്തി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 0.8 ശതമാനം കുറവാണിത്. ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ കൊണ്ടോട്ടിയിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ്. ഏറ്റവും കുറവ് പോളിങ് വേങ്ങരയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here