ഭാര്യയുമായുള്ള ലൈംഗിക ബന്ധം ലൈവായി നല്കിയ യുവാവിനെ പൊലിസ് പിടികൂടി. കഴിഞ്ഞ നവംബറിലാണ് സൈബര്‍ ക്രൈം പൊലിസിന് ഇതുസംബന്ധിച്ച പരാതി ലഭിച്ചത്. ഒരു വെബ്സൈറ്റിലൂടെ ലൈവായി നല്‍കിയെന്നാണ് യുവതിയുടെ പരാതി.
കഴിഞ്ഞ ഏപ്രില്‍ ഏഴിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.