Home / ചരമം / നീണ്ടൂർ: മുകളേൽ ത്രേസ്യാമ്മ (84) നിര്യാതയായി

നീണ്ടൂർ: മുകളേൽ ത്രേസ്യാമ്മ (84) നിര്യാതയായി

നീണ്ടൂർ: മുകളേൽ പരേതനായ തൊമ്മച്ചന്റെ ഭാര്യ ത്രേസ്യാമ്മ (നൈത്തോമ്മാ - 84) നിര്യാതയായി. സംസ്കാരം ഏപ്രില്‍ 17 തിങ്കളാഴ്ച സ്വഭവനത്തില്‍ ആരംഭിച്ച് കൈപ്പുഴ സെന്റ്‌ ജോര്‍ജ്ജ് ഫൊറോനാ പള്ളി സെമിത്തേരിയില്‍ വച്ച് നടത്തപ്പെടും. അരീക്കര കണിയംകുടിലിൽ കുടുംബാംഗമാണ് പരേത. സംസ്കാര ശുശ്രൂഷകള്‍ കെവിടിവിയിലും ക്നാനായ വോയിസിലും തത്സമയം സംപ്രേക്ഷണം ചെയ്യും. മക്കൾ: ത്രേസ്യാമ്മ (റിട്ട. പ്രൊഫ. ബി സി എം കോളേജ് കോട്ടയം), മേരിക്കുട്ടി, എബ്രഹാം (മസ്‌ക്കറ്റ്), ജിമ്മി (ചിക്കാഗോ), ബിബി, റെജി. മരുമക്കൾ: തോമസ് ഒട്ടക്കാട്ടിൽ (എസ് എച്ച് മൗണ്ട്), തോമസ് പിച്ചകപ്പള്ളിൽ (പൈങ്ങളം), മാത്യു വിശാഖംതറ (കുമരകം), ബെന്നി ഞാറവേലിൽ(കടുത്തുരുത്തി), മോളി തടത്തിൽ (ഞീഴൂർ), ലാലി താഴത്ത്‌വെട്ടിക്കൽ (അരീക്കര). സഹോദരങ്ങൾ: മേരി നെടുമ്പള്ളിൽ, പരേതയായ അന്നക്കുട്ടി മുകളേൽ, പരേതനായ ഡോ. കെ സി ജോസഫ് കണിയംകുടിലിൽ. പരേതയുടെ നിര്യാണത്തിൽ ചിക്കാഗോ സേക്രട്ട് ഹാർട്ട് ക്നാനായ ഇടവകയും ക്നാനായ കാത്തലിക്ക് സാക്കോസൈറ്റി ഓഫ് ചിക്കാഗോയും അനുശോചനം രേഖപ്പെടുത്തി.

അനിൽ മറ്റത്തിക്കുന്നേൽ

User Rating: Be the first one !

നീണ്ടൂർ: മുകളേൽ പരേതനായ തൊമ്മച്ചന്റെ ഭാര്യ ത്രേസ്യാമ്മ (നൈത്തോമ്മാ – 84) നിര്യാതയായി. സംസ്കാരം ഏപ്രില്‍ 17 തിങ്കളാഴ്ച സ്വഭവനത്തില്‍ ആരംഭിച്ച് കൈപ്പുഴ സെന്റ്‌ ജോര്‍ജ്ജ് ഫൊറോനാ പള്ളി സെമിത്തേരിയില്‍ വച്ച് നടത്തപ്പെടും. അരീക്കര കണിയംകുടിലിൽ കുടുംബാംഗമാണ് പരേത. സംസ്കാര ശുശ്രൂഷകള്‍ കെവിടിവിയിലും ക്നാനായ വോയിസിലും തത്സമയം സംപ്രേക്ഷണം ചെയ്യും.

മക്കൾ: ത്രേസ്യാമ്മ (റിട്ട. പ്രൊഫ. ബി സി എം കോളേജ് കോട്ടയം), മേരിക്കുട്ടി, എബ്രഹാം (മസ്‌ക്കറ്റ്), ജിമ്മി (ചിക്കാഗോ), ബിബി, റെജി.

മരുമക്കൾ: തോമസ് ഒട്ടക്കാട്ടിൽ (എസ് എച്ച് മൗണ്ട്), തോമസ് പിച്ചകപ്പള്ളിൽ (പൈങ്ങളം), മാത്യു വിശാഖംതറ (കുമരകം), ബെന്നി ഞാറവേലിൽ(കടുത്തുരുത്തി), മോളി തടത്തിൽ (ഞീഴൂർ), ലാലി താഴത്ത്‌വെട്ടിക്കൽ (അരീക്കര).

സഹോദരങ്ങൾ: മേരി നെടുമ്പള്ളിൽ, പരേതയായ അന്നക്കുട്ടി മുകളേൽ, പരേതനായ ഡോ. കെ സി ജോസഫ് കണിയംകുടിലിൽ.

പരേതയുടെ നിര്യാണത്തിൽ ചിക്കാഗോ സേക്രട്ട് ഹാർട്ട് ക്നാനായ ഇടവകയും ക്നാനായ കാത്തലിക്ക് സാക്കോസൈറ്റി ഓഫ് ചിക്കാഗോയും അനുശോചനം രേഖപ്പെടുത്തി.

thresiamma mukalel

Check Also

ഗര്‍ഭിണിയെ ആക്രമിച്ച കേസ്: സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

കോഴിക്കോട്: കോടഞ്ചേരിയില്‍ ഗര്‍ഭിണിയെ ആക്രമിച്ച കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍. തേനംകുഴിയില്‍ സിബി ചാക്കോയുടെ …

Leave a Reply

Your email address will not be published. Required fields are marked *