സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസില്‍ നിന്ന് ഇന്ത്യന്‍ താരം പി.വി സിന്ധു പുറത്തായി. സ്പാനിഷ് താരം കരോളിന മാരിനെതിരെയാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ സിന്ധു തോല്‍വി ഏറ്റുവാങ്ങിയത്.

സ്‌കോര്‍: 11:21, 15:21. ഇന്ത്യന്‍ ഓപ്പണിലും കരോളിനയ്‌ക്കെതിരായ നേരിട്ടുള്ള ഗെയിമുകളില്‍ സിന്ധു പരാജയപ്പെട്ടിരുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here