മലപ്പുറം: ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ വോെട്ടണ്ണൽ തുടങ്ങി. രാവിലെ എട്ടു മണിക്ക് മലപ്പുറം ഗവ. കോളജിൽ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫലങ്ങളിൽ കുഞ്ഞാലിക്കുട്ടി മുന്നിൽ .  11 മണിയോടെ  മണ്ഡലത്തിെൻറ അടുത്ത പ്രതിനിധി ആരെന്ന് വ്യക്തമാവും. ഏഴ് ഹാളുകളിൽ നിയമസഭ മണ്ഡലം തിരിച്ചാണ് വോട്ടെണ്ണൽ നടക്കുന്നത്. പോസ്റ്റൽ ബാലറ്റിന് ഒരു ഹാളും സജ്ജീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here