Home / ചരമം / പീറ്റർ അറയ്ക്കലിന്റെ സംസ്കാര ശുശ്രൂഷകൾ 21,22 തിയ്യതികളിൽ ഫ്ലോറിഡയിൽ
peter3

പീറ്റർ അറയ്ക്കലിന്റെ സംസ്കാര ശുശ്രൂഷകൾ 21,22 തിയ്യതികളിൽ ഫ്ലോറിഡയിൽ

ഹൂസ്റ്റൺ: തിങ്കളാഴ്ച ഹൂസ്റ്റണിൽ വച്ച് നിര്യാതനായ പീറ്റർ അറയ്ക്കലിന്റെ  സംസ്കാര ശുശ്രൂഷകൾ 21, 22 തിയ്യതികളിൽ ഫ്‌ലോറിഡയിൽ വച്ച് നടത്തപ്പെടും. താംപായ്ക്ക് സമീപത്തുള്ള റസ്കിനിലെ സെന്റ് ആൻസ് കാത്തലിക്ക് പള്ളിയിൽ വച്ച് 21 വെള്ളിയാഴ്ച ഏഴുമണിക്ക് വെയ്ക്ക് സർവീസും, 22 ശനിയാഴ്ച രാവിലെ 10 മണിക്ക് മൃതസംസ്കാര ശുശ്രൂഷയും നടത്തപ്പെടും. തുടർന്ന് റസ്കിൻ സെമിത്തേരിയിലാണ് അടക്കം ചെയ്യുന്നത്. പരേതന്റെ ഭാര്യ ലീലാമ്മ കിടങ്ങൂർ കോട്ടൂർ കുടുംബാംഗമാണ്. മക്കൾ: സോണിയ (ചിക്കാഗോ), ഷീന (ഹൂസ്റ്റൺ), സോജി (ചിക്കാഗോ). പരേതന്റെ വിയോഗത്തിൽ ചിക്കാഗോ കെ സി എസ് ന്റെയും, ഹൂസ്റ്റൺ കെ സി എസ് ന്റെയും ഭാരവാഹികൾ അനുശോചിച്ചു.

അനിൽ മറ്റത്തിക്കുന്നേൽ

User Rating: Be the first one !

ഹൂസ്റ്റൺ: തിങ്കളാഴ്ച ഹൂസ്റ്റണിൽ വച്ച് നിര്യാതനായ പീറ്റർ അറയ്ക്കലിന്റെ  സംസ്കാര ശുശ്രൂഷകൾ 21, 22 തിയ്യതികളിൽ ഫ്‌ലോറിഡയിൽ വച്ച് നടത്തപ്പെടും. താംപായ്ക്ക് സമീപത്തുള്ള റസ്കിനിലെ സെന്റ് ആൻസ് കാത്തലിക്ക് പള്ളിയിൽ വച്ച് 21 വെള്ളിയാഴ്ച ഏഴുമണിക്ക് വെയ്ക്ക് സർവീസും, 22 ശനിയാഴ്ച രാവിലെ 10 മണിക്ക് മൃതസംസ്കാര ശുശ്രൂഷയും നടത്തപ്പെടും. തുടർന്ന് റസ്കിൻ സെമിത്തേരിയിലാണ് അടക്കം ചെയ്യുന്നത്.

പരേതന്റെ ഭാര്യ ലീലാമ്മ കിടങ്ങൂർ കോട്ടൂർ കുടുംബാംഗമാണ്. മക്കൾ: സോണിയ (ചിക്കാഗോ), ഷീന (ഹൂസ്റ്റൺ), സോജി (ചിക്കാഗോ). പരേതന്റെ വിയോഗത്തിൽ ചിക്കാഗോ കെ സി എസ് ന്റെയും, ഹൂസ്റ്റൺ കെ സി എസ് ന്റെയും ഭാരവാഹികൾ അനുശോചിച്ചു.

peter2

Check Also

achamma1

ന്യൂയോർക്കിൽ നിര്യാതയായ അച്ചാമ്മ (80) യുടെ സംസ്കാരം ജൂൺ 23 വെള്ളിയാഴ്ച

Total Share: 000000ന്യൂയോർക്കിൽ നിര്യാതയായ കല്ലറ പഴയ പളളി ഇടവകാംഗം കോരക്കുടിലിൽ പരേതനായ ചുമ്മാരുടെ ഭാര്യ അച്ചാമ്മ (80) യുടെ …

Leave a Reply

Your email address will not be published. Required fields are marked *