വാളയാറില്‍ സഹോദരിമാര്‍ പീഡനത്തിനിരയായി മരിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. 17 വയസുകാരനായ അയല്‍വാസിയാണ് പിടിയിലായത്. ഇയാള്‍ രണ്ടു പെണ്‍കുട്ടികളേയും ബലാത്സംഗം ചെയ്തിരുന്നതായി പൊലിസ് പറഞ്ഞു. വാളയാര്‍ കേസില്‍ അഞ്ചാമത്തെ അറസ്റ്റാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here