Home / ചരമം / മേരി ചെറിയാൻ (78) ഷിക്കാഗോയിൽ നിര്യാതയായി

മേരി ചെറിയാൻ (78) ഷിക്കാഗോയിൽ നിര്യാതയായി

ചെങ്ങന്നൂർ ബഥേൽ അരമന ചാപോൾ ഇടവകഅംഗവും ഷിക്കാഗോ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകാഗവുമായ ചെങ്ങന്നൂർ പള്ളിത്താഴയിൽ വീട്ടിൽ പരേതനായ പി റ്റി ചെറിയാന്റെ സഹധർമ്മിണി മേരി ചെറിയാൻ (78) ഷിക്കാഗോയിൽ നിര്യാതയായി.  മക്കൾ: തോമസ് ചെറിയാൻ, മിസിസ്. ജൂലി ചാക്കോ മരുമക്കൾ : മിസിസ്. ഷേർളി തോമസ്, ഏബ്രഹാം ചാക്കോ സഹോദരങ്ങൾ: ഫാ. റ്റി എ തോമസ് ( ന്യു യോർക്ക്, പരേതനായ കെ എം മാത്യു ( പാണ്ടനാട്) രാജൻ ഏബ്രഹാം (ദോഹ), ഓ റ്റി ഏബ്രഹാം( ഹൂസ്റ്റൺ) സുമോൾ ജോർജ്ജ് (കാനഡ) രമണി സഖറിയാ( തിരുവല്ല ) പൊതുദർശനം 21 വെള്ളിയാഴ്ച്ച 4 മണിമുതൽ ഷിക്കാഗോ സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ സംസ്കാരശുശ്രൂഷകൾ 22 ശനിയാഴ്ച്ച 8  മണിക്ക് ബാന്ഗ്ലൂർ ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ എബ്രഹാം മാർ സെറാഫിമിന്റെ പ്രധാന കാർമ്മികത്വത്തിൽ ഷിക്കാഗോ സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ For more information: Fr. Ham Joseph: 708-…

ജോണ്‍സണ്‍ പുഞ്ചക്കോണം

User Rating: Be the first one !

ചെങ്ങന്നൂർ ബഥേൽ അരമന ചാപോൾ ഇടവകഅംഗവും ഷിക്കാഗോ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകാഗവുമായ ചെങ്ങന്നൂർ പള്ളിത്താഴയിൽ വീട്ടിൽ പരേതനായ പി റ്റി ചെറിയാന്റെ സഹധർമ്മിണി മേരി ചെറിയാൻ (78) ഷിക്കാഗോയിൽ നിര്യാതയായി. 

മക്കൾ: തോമസ് ചെറിയാൻ, മിസിസ്. ജൂലി ചാക്കോ

മരുമക്കൾ : മിസിസ്. ഷേർളി തോമസ്, ഏബ്രഹാം ചാക്കോ

സഹോദരങ്ങൾ: ഫാ. റ്റി എ തോമസ് ( ന്യു യോർക്ക്, പരേതനായ കെ എം മാത്യു ( പാണ്ടനാട്) രാജൻ ഏബ്രഹാം (ദോഹ), ഓ റ്റി ഏബ്രഹാം( ഹൂസ്റ്റൺ) സുമോൾ ജോർജ്ജ് (കാനഡ) രമണി സഖറിയാ( തിരുവല്ല )

പൊതുദർശനം 21 വെള്ളിയാഴ്ച്ച 4 മണിമുതൽ ഷിക്കാഗോ സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ

സംസ്കാരശുശ്രൂഷകൾ 22 ശനിയാഴ്ച്ച 8  മണിക്ക് ബാന്ഗ്ലൂർ ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ എബ്രഹാം മാർ സെറാഫിമിന്റെ പ്രധാന കാർമ്മികത്വത്തിൽ ഷിക്കാഗോ സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ

For more information:

Fr. Ham Joseph: 708- 856-7490

Thomas Cherian: 224-381-0301

mary

Check Also

നോയിഡയില്‍ ഇരുപത്തൊന്നുകാരി കൂട്ടമാനഭംഗത്തിനിരയായി

ന്യൂഡൽഹി : നോയിഡയില്‍ ഇരുപത്തൊന്നുകാരി കൂട്ടമാനഭംഗത്തിനിരയായി. ഡെറാഡൂണ്‍ സ്വദേശിനിയായ യുവതിയെ ഓട്ടോറിക്ഷയില്‍ കയറ്റിയശേഷം ഒഴിഞ്ഞ പ്രദേശത്ത് എത്തിച്ചു മാനഭംഗപ്പെടുത്തുകയായിരുന്നു. നോയിഡ …

Leave a Reply

Your email address will not be published. Required fields are marked *