Home / കായികം / ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കാനാവില്ലെന്ന് ബി.സി.സി.ഐ
m_id_420347_s_sreesanth

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കാനാവില്ലെന്ന് ബി.സി.സി.ഐ

മുന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കാനാവില്ലെന്ന് ബി.സി.സി.ഐ ഹൈക്കോടതിയെ അറിയിച്ചു. മുന്‍ ഭരണസമിതിയുടെ തീരുമാനത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും ബി.സി.സി.ഐ വ്യക്തമാക്കി. സ്‌കോട്‌ലന്‍ഡ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ ബി.സി.സി.ഐ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ശ്രീശാന്ത് ഹരജി നല്‍കിയിരുന്നു. ഇതിന് മറുപടി നല്‍കവെ ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹരിയാണ് നിലപാട് വ്യക്തമാക്കിയത്.

Check Also

pv-sindhu-pti_806x605_71476986776

സിംഗപ്പൂര്‍ ഓപ്പണ്‍: സിന്ധു ക്വാര്‍ട്ടറില്‍ പുറത്ത്

Total Share: 000000സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസില്‍ നിന്ന് ഇന്ത്യന്‍ താരം പി.വി സിന്ധു പുറത്തായി. സ്പാനിഷ് താരം കരോളിന …

Leave a Reply

Your email address will not be published. Required fields are marked *