Home / അമേരിക്ക / സ്വാമി ബോധാനന്ദ സരസ്വതി ഹിന്ദു സംഗമത്തില്‍ പങ്കെടുക്കും
SWAMIJI

സ്വാമി ബോധാനന്ദ സരസ്വതി ഹിന്ദു സംഗമത്തില്‍ പങ്കെടുക്കും

ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജൂലൈ ഒന്നു മുതല്‍ നാലുവരെ ഡിട്രോയിറ്റില്‍ വച്ചു നടക്കുന്ന അന്തര്‍ദേശീയ ഹിന്ദു മഹാസംഗമത്തില്‍ സംബോധ് ഫൗണ്ടേഷന്‍, സംബോധ് സൊസൈറ്റി, സംബോധ് റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്നിവയുടെ സ്ഥാപകനും ആത്മീയ ഗുരുവുമായ സ്വാമി ബോധാനന്ദ സരസ്വതി പങ്കെടുക്കുമെന്നു പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ അറിയിച്ചു. സംബോധ് ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പന്ത്രണ്ടോളം വേദാന്തിക് സ്ഥാപനങ്ങളുടെ ഫൗണ്ടറാണ് സ്വാമിജി. കൂടാതെ ആത്മീയതയേയും, ധ്യാനത്തേയും കുറിച്ചുള്ള നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. സ്വാമിജിയുടെ ആത്മീയ പ്രഭാഷണം എന്തുകൊണ്ടും ഈ അന്തര്‍ദേശീയ ഹിന്ദു മഹാസംഗമത്തിനു വലിയ മുതല്‍ക്കൂട്ടാകുമെന്നതില്‍ സംശയം വേണ്ട. ഇതുവരെയും രജിസ്റ്റര്‍ ചെയ്യാത്ത ഹിന്ദു കുടുംബാംഗങ്ങള്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്ത് നിങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നു സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. ആത്മീയതയും സാംസ്കാരികതയും വിളിച്ചോതുന്ന ഈ ഹിന്ദു മഹാസംഗമത്തെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ www.namaha.org സന്ദര്‍ശിക്കുക. സതീശന്‍ നായര്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

അന്തര്‍ദേശീയ ഹിന്ദു മഹാസംഗമത്തില്‍ സംബോധ് ഫൗണ്ടേഷന്‍, സംബോധ് സൊസൈറ്റി, സംബോധ് റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്നിവയുടെ സ്ഥാപകനും ആത്മീയ ഗുരുവുമായ സ്വാമി ബോധാനന്ദ സരസ്വതി പങ്കെടുക്കുമെന്നു പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ അറിയിച്ചു

User Rating: Be the first one !

ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജൂലൈ ഒന്നു മുതല്‍ നാലുവരെ ഡിട്രോയിറ്റില്‍ വച്ചു നടക്കുന്ന അന്തര്‍ദേശീയ ഹിന്ദു മഹാസംഗമത്തില്‍ സംബോധ് ഫൗണ്ടേഷന്‍, സംബോധ് സൊസൈറ്റി, സംബോധ് റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്നിവയുടെ സ്ഥാപകനും ആത്മീയ ഗുരുവുമായ സ്വാമി ബോധാനന്ദ സരസ്വതി പങ്കെടുക്കുമെന്നു പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ അറിയിച്ചു.

സംബോധ് ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പന്ത്രണ്ടോളം വേദാന്തിക് സ്ഥാപനങ്ങളുടെ ഫൗണ്ടറാണ് സ്വാമിജി. കൂടാതെ ആത്മീയതയേയും, ധ്യാനത്തേയും കുറിച്ചുള്ള നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. സ്വാമിജിയുടെ ആത്മീയ പ്രഭാഷണം എന്തുകൊണ്ടും ഈ അന്തര്‍ദേശീയ ഹിന്ദു മഹാസംഗമത്തിനു വലിയ മുതല്‍ക്കൂട്ടാകുമെന്നതില്‍ സംശയം വേണ്ട. ഇതുവരെയും രജിസ്റ്റര്‍ ചെയ്യാത്ത ഹിന്ദു കുടുംബാംഗങ്ങള്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്ത് നിങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നു സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. ആത്മീയതയും സാംസ്കാരികതയും വിളിച്ചോതുന്ന ഈ ഹിന്ദു മഹാസംഗമത്തെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ www.namaha.org സന്ദര്‍ശിക്കുക. സതീശന്‍ നായര്‍ അറിയിച്ചതാണിത്.

Check Also

ninan kutty1

നൈനാന്‍ കുട്ടിയുടെ നിര്യാണത്തില്‍ കേരള സമാജം അനുശോചിച്ചു.

കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ മുന്‍ പ്രസിഡന്റും നോര്‍ത്ത് അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരിലൊരാളുമായ ശ്രീ. നൈനാന്‍കുട്ടിയുടെ നിര്യാണത്തില്‍ കേരള …

Leave a Reply

Your email address will not be published. Required fields are marked *