സ്ത്രീകള്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ മന്ത്രി എം.എം മണിക്കെതിരെ സി.പി.എം സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനം. മണിയുടെ തുടര്‍ച്ചയായ വിവാദ പരാമര്‍ശങ്ങള്‍ പ്രതിച്ഛായ മോശമാക്കിയെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്.

മണിക്കെതിരെ പാര്‍ട്ടി നടപടി എടുക്കുമെന്നാണ് സൂചന. നാളെ നടക്കുന്ന സംസ്ഥാന സമിതി യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമെടുക്കും. പാര്‍ട്ടി എടുക്കുന്ന എന്തു നടപടിയും സ്വീകരിക്കുമെന്ന് മണി പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here