Home / ചരമം / ഏലിയാമ്മ കളപ്പുരയിൽ സാൻ അന്റോണിയോയിൽ നിര്യാതയായി
eliamma

ഏലിയാമ്മ കളപ്പുരയിൽ സാൻ അന്റോണിയോയിൽ നിര്യാതയായി

സാൻ അന്റോണിയോ: ടെക്‌സാസിലെ സാൻ അന്റോണിയായിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന കരിങ്കുന്നം സ്വദേശി കളപ്പുരയിൽ ഫിലിപ്പിന്റെ ഭാര്യ ഏലിയാമ്മ (74) സാൻ അന്റോണിയോയിൽ നിര്യാതയായി. സംസ്കാരം പിന്നീട് സാൻ അന്റോണിയോയിൽ.  നെടിയശാല കുന്നപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ : ബെറ്റി & സണ്ണി നടക്കുഴക്കൽ, ബെന്നി & മിനി കളപ്പുരയിൽ, ബിജി & റോഷ്‌നി കളപ്പുരയിൽ, ബീനാ & ടോജോ ചോരത്ത് (എല്ലാവരും സാൻ അന്റോണിയായിൽ). മൃതസംസ്കാര ശുശ്രൂഷകൾ യുണൈറ്റഡ് ഐ പി ടിവി, ഹോം ടിവി, റോക്കു, www.kvtv.com എന്നിവയിലെ  കെവിടിവി ലൈവ് ചാനലിലും ക്നാനായവോയിസിന്റെ ഫേസ്ബുക് പേജ്, യൂട്യൂബ് ചാനൽ എന്നിവിടങ്ങളിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും.

അനിൽ ജേക്കബ്

User Rating: Be the first one !

സാൻ അന്റോണിയോ: ടെക്‌സാസിലെ സാൻ അന്റോണിയായിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന കരിങ്കുന്നം സ്വദേശി കളപ്പുരയിൽ ഫിലിപ്പിന്റെ ഭാര്യ ഏലിയാമ്മ (74) സാൻ അന്റോണിയോയിൽ നിര്യാതയായി. സംസ്കാരം പിന്നീട് സാൻ അന്റോണിയോയിൽ. 

നെടിയശാല കുന്നപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ : ബെറ്റി & സണ്ണി നടക്കുഴക്കൽ, ബെന്നി & മിനി കളപ്പുരയിൽ, ബിജി & റോഷ്‌നി കളപ്പുരയിൽ, ബീനാ & ടോജോ ചോരത്ത് (എല്ലാവരും സാൻ അന്റോണിയായിൽ). മൃതസംസ്കാര ശുശ്രൂഷകൾ യുണൈറ്റഡ് ഐ പി ടിവി, ഹോം ടിവി, റോക്കു, www.kvtv.com എന്നിവയിലെ  കെവിടിവി ലൈവ് ചാനലിലും ക്നാനായവോയിസിന്റെ ഫേസ്ബുക് പേജ്, യൂട്യൂബ് ചാനൽ എന്നിവിടങ്ങളിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും.

eliyamma san antoniyo

Check Also

daniel

ഡാനിയേൽ പി മാത്യൂസ് (36) നിര്യാതനായി

Daniel P Matthews, Northborough Daniel P. Matthews, 36, passed away , from injuries sustained in …

Leave a Reply

Your email address will not be published. Required fields are marked *