ബി.ജെ.പി മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ ഒ.രാജഗോപാലിന്റെ ഓഫീസ് കെട്ടിടത്തിനു നേരെ ആക്രമണം. ഓഫീസിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകളും ജനല്‍ ചില്ലുകളും കല്ലേറില്‍ തകര്‍ന്നു.

ശനിയാഴ്ച അര്‍ധ രാത്രിയായിരുന്നു ആക്രമണം. സി.പി.എമ്മാണ് ആകമണത്തിനു പിന്നിലെന്ന് രാജഗോപാല്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here