ന്യൂയോര്‍ക്ക്: ലാന (ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക) പത്താം ദൈ്വവാര്‍ഷിക സമ്മേളനം 2017 ഒക്‌ടോബര്‍ 6,7,8 തീയതികളില്‍ ന്യൂയോര്‍ക്കില്‍ വച്ചു നടക്കും. ആറാം തീയതി വെളളിയാഴ്ച വൈകിട്ട് ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍: സാഹിത്യ ചര്‍ച്ചകള്‍, പഠനകളരി, പുസ്തക പ്രകാശനം, പ്രദര്‍ശനം, വില്‍പ്പന, കലാപരിപാടികള്‍). എട്ടാം തീയതി ഞായറാഴ്ച വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തോടുകൂടി സമാപിക്കുന്നു.

എല്ലാ സാഹിത്യ സുഹൃത്തുക്കളുടേയും ഭാഷാസ്‌നേഹികളുടേയും സാന്നിധ്യ സഹകരണങ്ങള്‍ വിനീതമായി അപേക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് ഓച്ചാലില്‍ (പ്രസിഡന്റ്) 972 666 8685, ജെ. മാത്യൂസ് (സെക്രട്ടറി) 914 693 6337, ജോസന്‍ ജോര്‍ജ് (ട്രഷറര്‍) 469 767 3208, വര്‍ഗീസ് ഏബ്രഹാം (വൈസ് പ്രസിഡന്റ്) 813 417 8017, എം.എന്‍. നമ്പൂതിരി (ജോ. സെക്രട്ടറി) 925 785 0315.

LEAVE A REPLY

Please enter your comment!
Please enter your name here