ന്യൂ ജേഴ്‌സി: റാന്നി കൊട്ടനാട് പാറയിൽ വീട്ടിൽ ശോശാമ്മ മത്തായി (69) ന്യൂ ജേഴ്സിയിൽ ഇന്ന് നിര്യാതയായി. കഴിഞ്ഞ ആഴ്ച മകനെ കാണാൻ നാട്ടിൽ നിന്നും എത്തിയതായിരുന്നു. കണ്ടൻപേരൂർ സെന്റ് പോൾസ് മാർത്തോമാ ചർച്ച് സഭാംഗമാണ്. പൊതുദർശനത്തിനു ശേഷം നാട്ടിൽ അടക്ക ശിശ്രൂഷ നടത്തുന്നതായിരിക്കും.

പൊതുദര്‍ശനം മെയ് 12 വെള്ളിയാഴ്ച്ച 4 :30 മുതല്‍ 9:30 വരെ ക്യുന്‍സ് St.John’s Marthoma ഇടവകയില്‍. (www.stjohnsmtchny.org)

മക്കള്‍ : സനു മാത്യു (ന്യൂയോര്‍ക്) സോജന്‍ മാത്യു (ന്യൂജേഴ്‌സി) ലേറ്റ് ഷൈനി വറുഗീസ് .
മരുമക്കള്‍ : ശോഭാ മാത്യു & ഷീബ മാത്യു

കൂടുതൽ സംസ്കാര ശിശ്രുഷ വിവരങ്ങൾ അറിയുവാന്‍ 718 4652358, 201 925 4157 എന്ന നമ്പരുകളില്‍ ബന്ധപ്പെടുക

 

image11

LEAVE A REPLY

Please enter your comment!
Please enter your name here