Home / അമേരിക്ക / ന്യൂയോർക്കിൽ കാർ കാൽ നടയാത്രക്കാർക്കിടയിലേക്ക് പാഞ്ഞു കയറി ഒരു മരണം; നിരവധി പേർക്ക് പരിക്ക്

ന്യൂയോർക്കിൽ കാർ കാൽ നടയാത്രക്കാർക്കിടയിലേക്ക് പാഞ്ഞു കയറി ഒരു മരണം; നിരവധി പേർക്ക് പരിക്ക്

ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിലെ തിരക്കേറിയ ടൈംസ് സ്ക്വയറിൽ അതിവേഗതയിൽ വന്ന കാറിടിച്ച് ഒരാൾ മരിക്കുകയും നിരവധി കാൽനടയാത്രക്കാർക്ക് പരിക്കേറ്റു. 13 പേർക്ക് പരിക്കേറ്റതായി ന്യൂയോർക്ക് ഫയർ ഡിപ്പാർട്ട്മെൻറ് ട്വിറ്ററിൽ കുറിച്ചു. ന്യൂയോർക്ക് പോലീസ് വിഭാഗം അപകടം നടന്ന സ്ഥലത്തിൻെറ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ മദ്യപിച്ചിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്.

Check Also

ന്യൂ ജേഴ്‌സി പാറ്റേഴ്സൺ സെൻറ് ജോർജ് ഇടവകയിൽ സീറോ മല­ബാര്‍ കാത്ത­ലിക് കോണ്‍ഗ്രസ് (എസ്എംസിസി) പുനഃ:സംഘടിപ്പിച്ചു !

ന്യൂ ജേഴ്‌സി : പാറ്റേഴ്സൺ സെൻറ് ജോർജ് ഇടവകയിൽ സീറോ മല­ബാര്‍ കാത്ത­ലിക് കോണ്‍ഗ്രസ് (എസ്എംസിസി) പുനഃ:സംഘടിപ്പിച്ചു ! സംഘടനയ്ക് …

Leave a Reply

Your email address will not be published. Required fields are marked *