നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ അസ്വാഭാവിക മരണത്തിന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. എറണാകുളം സി.ജെ.എം കോടതിയിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് സി.ബി.ഐയുടെ നീക്കം. കലാഭവന്‍ മണിയുടെ ദുരൂഹ മരണം സി.ബി.ഐ അന്വേഷിക്കാന്‍ നേരത്തെ ഉത്തരവായിരുന്നു. കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് കേസ് സി.ബി.ഐക്ക് വിട്ടത്. സി.ബി.ഐയുടെ അന്വേഷണത്തിന്റെ ഭാഗമായാണ് പുതിയ നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here