iOS (Apple iPhone/iPad)-നു വേണ്ടിയുള്ള മലയാളം ബൈബിള് സോഫ്റ്റ്വെയര് പുറത്തിറങ്ങി. വായിക്കുന്ന ഭാഗം അതെ സമയം തന്നെ ശ്രവിക്കുവാന് കൂടി സഹായിക്കുന്ന ഓഡിയോ ബൈബിള് ഇന്റഗ്രേഷന് ഈ ആപ്പിന്റെ മാത്രം സവിശേഷതയാണ്. കൂടാതെ സമാന്തര ഇംഗ്ലീഷ് പരിഭാഷയും (Parallel English Bible) ഈ ആപ്പില്‍ ലഭ്യമാണ്. നിലവില് ആന്ഡ്രോയിഡ്, വിന്ഡോസ് ഡെസ്ക്ടോപ്പ് വെര്ഷനുകള് ലഭ്യമാണ്. ഡൌണ്‍ലോഡ് ചെയ്യുവാന്‍ www.godsownlanguage.com/mal/iOS_Bible സന്ദര്‍ശിക്കുക. മലയാളത്തില് ഇന്ന് ലഭ്യമായിരിക്കുന്ന വിവിധ ക്രൈസ്തവ റിസോര്സുകള് ഒരു കുട കീഴില് സൌജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്ത്തനം ആരംഭിച്ച www.GodsOwnLanguage.com എന്ന വെബ്സൈറ്റിന്റെ പിന്നണി പ്രവര്ത്തകരുടെ ശ്രമഫലമായാണ് മലയാളം ബൈബിൾ സൗജന്യ ഓൺലൈ൯ ആപ്ലിക്കേഷന് രൂപത്തില് പുറത്തിറങ്ങിയത്. ഈ ബൈബിള് ഓണ്ലൈന് വായിക്കുവാനും, നിങ്ങളുടെ വെബ്സൈറ്റ് / ബ്ലോഗ്ഗില് സൗജന്യമായി ആഡ് ചെയ്യുവാനും സന്ദര്ശിക്കുക : www.malayalambible.info

LEAVE A REPLY

Please enter your comment!
Please enter your name here