ഡാലസ്: സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത ജൂണ്‍ 3,4 തീയതികളില്‍ ഡാലസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ എത്തുന്നു.

ജൂണ്‍ മൂന്നാം തീയതി വിവിധ യോഗങ്ങളില്‍ പങ്കെടുക്കും. നാലാം തീയതി ഞായറാഴ്ച പെന്തക്കുസ്താ തിരുനാളിനു മുഖ്യകാര്‍മികത്വം വഹിക്കും. ജൂണ്‍ രണ്ടാം തീയതി ഡാളസ് ഫോര്‍ട്ട് വര്‍ത്ത് ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന തിരുമേനിയെ സെന്റ് മേരീസ് വലിയ പള്ളി വികാരി റവ.ഫാ. രാജു ദാനിയേല്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിക്കും.

thirumeni_pic1 thirumeni_pic2

LEAVE A REPLY

Please enter your comment!
Please enter your name here