ഐ.സി.സി റാങ്കിംഗില്‍ തിരിച്ചടി നേരിട്ട് ഇന്ത്യ. ഏകദിന റാങ്കിംഗില്‍ ആദ്യ പത്തിലെത്തിയത് പട്ടികയില്‍ മൂന്നാം സ്ഥാനക്കാരനായ ക്യാപ്റ്റന്‍ വിരാട് കോഹ്ലി മാത്രം.
കോഹ്ലിക്ക് പിന്നാലെ രോഹിത് ശര്‍മ്മ 12ഉം എം എസ് ധോണി 13ഉം സ്ഥാനമാണ് സ്വന്തമാക്കിയത്.
ബൗളര്‍മാരുടെ പട്ടികയില്‍ ദക്ഷിണാഫ്രിക്കയുടെ തന്നെ കഗിസൊ റബാഡയാണ് ഒന്നാമതുള്ളത്.ഇന്ത്യന്‍ താരങ്ങളാരും ബൗളര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തിനുള്ളിലില്ല.ഇടങ്കയ്യന്‍ സ്പിന്നറായ അക്ഷര്‍ പട്ടേലാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മുന്നില്‍.