ഫ്ലോറിഡ: കോട്ടയം പൂവൻതുരുത്ത് പേരക്കത്തുശ്ശേരിൽ കുടുംബാഗം ഉമ്മൻ ഉമ്മൻ (91) നിര്യാതനായി. പുവന്തുരുത്ത് അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ചുമതലയിൽ സംസ്കാരം പിന്നീട് നടത്തപ്പെടും.  ആർപ്പൂക്കര പുത്തൻപുരയ്ക്കൽ കുടുംബാഗം പരേതയായ സാറാമ്മ ഉമ്മനാണ് ഭാര്യ. 

 മക്കൾ: സണ്ണി ഉമ്മൻ, ജോൺസൺ ഉമ്മൻ (കെ.എസ് .എ ), അനിയൻ ഉമ്മൻ (യു.എസ.എ ), പൊന്നമ്മ മാത്യു, കുഞ്ഞുമോൾ ആൻഡ്രൂസ് , ജോസഫ്. പി.ഉമ്മൻ (യു.എസ.എ ),എബി ഉമ്മൻ (യു.കെ). 

മരുമക്കൾ: രമണി സണ്ണി, ആലിസ് ജോൺസൺ, ശലോമ വർഗീസ്, പാസ്റ്റർ പി.സി മാത്യു, ആൻഡ്രുസ്സ്‌ തോമസ് , ജിനു ജോസഫ്. അനിത ബേബി.
OOMMEN

LEAVE A REPLY

Please enter your comment!
Please enter your name here