അലംകൃതയെ സ്‌ക്കൂളില്‍ ചേര്‍ത്തതിന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച് നടന്‍ പൃഥ്വീരാജ്. മകളുടെ സ്‌കൂളിലെ ആദ്യ ദിനത്തില്‍ തനിക്കായിരുന്നു ടെന്‍ഷന്‍ എന്നും എന്നാല്‍ കൂള്‍ ഡാഡിയായി അഭിനയിച്ചെന്നുമാണ് പോസ്റ്റ്.

2015 ലെ വനിതയുടെ ഓണപ്പതിപ്പിലാണ് മകള്‍ അലംകൃതയുടെ ചിത്രം പൃഥ്വിരാജ്- സുപ്രിയ ദമ്പതികള്‍ ആദ്യമായി പങ്കുവച്ചത്. ഉടന്‍ തന്നെ ചിത്രം വൈറലാകുകയും ചെയ്തു.

അലംകൃതയുടെ സ്‌കൂള്‍ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഇപ്പോള്‍ ഏറെ ചര്‍ച്ചയാക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here