പെരുമ്പട്ടി: പുന്നാക്കല്‍ വീട്ടില്‍ മത്യു ചാക്കോ (കുട്ടിച്ചാന്‍ – 87) ജൂണ്‍ 15 വ്യാഴാച രാവിലെ 9:30 -ന് കര്‍തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. പെരുമ്പട്ടി ഐ.പി.സി സഭാംഗമായ പരേതന്‍റെ ഭര്യ: പരേതയായ മാറിയാമ്മ ചാക്കോ പനച്ചിക്കല്‍ കുടുബാംഗമാണ്.

മക്കള്‍: ബാബു – ആലീസ്, പരേതനായ ബേബി – ലീലാമ്മ, പൊന്നച്ചന്‍ – ലിസി, പരേതയായ വത്സമ്മ – തങ്കച്ചന്‍, ജോണ്‍സണ്‍ – ഷേര്‍ളി (അറ്റ്ലാന്‍റ).

സംസ്കാരം പിന്നീട് പെരുമ്പട്ടി ഐ.പി.സി സെമിത്തേരിയില്‍ വെച്ച് നടത്തപ്പെടും.

Mathew.Chacko

LEAVE A REPLY

Please enter your comment!
Please enter your name here