ന്യൂയോർക്ക്: കല്ലറ പഴയ പളളി ഇടവകാംഗം കോരക്കുടിലിൽ പരേതനായ ചുമ്മാരുടെ ഭാര്യ അച്ചാമ്മ (81) ന്യൂയോർക്കിൽ നിര്യാതയായി. സംസ്കാരം പിന്നീട് കല്ലറ സെ.തോമസ് പഴയ പള്ളിയിൽ. പരേത കൈപ്പുഴ പൗവ്വത്തേൽ  കുടുംബാംഗമാണ്.

മക്കൾ: ജോസ് കോരക്കുടിലിൽ (ന്യൂയോർക്ക്) , പരേതയായ ഷെർലി, റെജി വഞ്ചിയിൽ, ബിൻസി ചെരുവിൽ (ന്യൂയോർക്ക്), പ്രിൻസ് കോരക്കുടിലിൽ (ന്യൂയോർക്ക്).

മരുമക്കൾ: സെലിൻ ജോസ് (മണിയിലപ്പാറയിൽ), പരേതനായ  ജെയിംസ് വഞ്ചിയിൽ, അലക്സ് ചെരുവിൽ, ജോമോൾ പ്രിൻസ് (കിടാരക്കുഴിയിൽ)

LEAVE A REPLY

Please enter your comment!
Please enter your name here