ന്യൂയോർക്കിൽ നിര്യാതയായ കല്ലറ പഴയ പളളി ഇടവകാംഗം കോരക്കുടിലിൽ പരേതനായ ചുമ്മാരുടെ ഭാര്യ അച്ചാമ്മ (80) യുടെ സംസ്കാര ശുശ്രൂഷകൾ ജൂൺ 23 വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് വീട്ടിൽ ആരംഭിക്കും. തുടർന്ന് മൃതസംസ്കാരം കല്ലറ സെ.തോമസ് പഴയ പള്ളിയിൽ. പരേത കൈപ്പുഴ പൗവ്വത്തേൽ  കുടുംബാംഗമാണ്.

മക്കൾ: ജോസ് കോരക്കുടിലിൽ (ന്യൂയോർക്ക്), പരേതയായ ഷെർലി, റെജി, ബിൻസി (ന്യൂയോർക്ക്), പ്രിൻസ്  കോരക്കുടിലിൽ (ന്യൂയോർക്ക്).

മരുമക്കൾ: സെലിൻ ജോസ് മണിയിലപ്പാറയിൽ (ന്യൂയോർക്ക്), പരേതനായ  ജെയിംസ് വഞ്ചിയിൽ, അലക്സ് ചെരുവിൽ (ന്യൂയോർക്ക്), ജോമോൾ പ്രിൻസ് കിടാരക്കുഴിയിൽ,(ന്യൂയോർക്ക്)

We extend heartfelt condolences to surviving family members.

– St Stephens Knanaya Catholic Church, NY

LEAVE A REPLY

Please enter your comment!
Please enter your name here