പുതിയ ചിത്രം വരും മുമ്പ് തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമമെന്ന് നടന്‍ ദിലീപ്.

പുതിയ ചിത്രങ്ങള്‍ വരുമ്പോള്‍ ദുഷ്പ്രചരണം പതിവാകുന്നുവെന്നും ദിലീപ് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പുറത്തു വന്ന ഫോണ്‍ സംഭാഷണത്തിലുള്ള സിനിമാപ്രവര്‍ത്തകരെ വിളിച്ചിരുന്നു. അവര്‍ ബ്ലാക്‌മെയില്‍ ചെയ്യപ്പെടാതിരിക്കാനാണ് വിളിച്ചതെന്നും ദിലീപ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here