ഗ്ലെന്‍വ്യൂ (ഷിക്കാഗെ): മാറാനാഥാ പ്രെയര്‍ ഫെല്ലോഷിപ്പ്, ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ മുപ്പത്തി ഒന്നാമത് വാര്‍ഷീക കണ്‍വന്‍ഷന്‍ ജൂലായ് 8, 9 തിയ്യതികളില്‍ നടക്കുന്നു.

ഗ്ലെന്‍വ്യൂവിലുള്ള സെന്റ് ആഡ്രൂസ് അസീവിയന്‍ ചര്‍ച്ചില്‍ ദിവസവും വൈകീട്ട് 6.30ന് ആരംഭിക്കുന്ന കണ്‍വന്‍ഷനില്‍ സുപ്രസിദ്ധ ദൈവവചന പണ്ഡിതനും, പ്രാസംഗീകനുമായ പാസ്റ്റര്‍ കെ.ജെ. തോമസ് മുഖ്യ പ്രഭാഷണം നടത്തും.

കണ്‍വന്‍ഷനില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
708 254 7402, 630 960 1849

kj thomas

LEAVE A REPLY

Please enter your comment!
Please enter your name here