ന്യൂ ജേഴ്‌സി: ടെന്നസിയിൽ ജനിച്ച് ന്യൂ ടേസ്റ്റ്മെന്റ് പാസ്റ്ററും ലോകത്തിന്റെ പല രാജ്യങ്ങളിൽ സുവിശേഷ പ്രവർത്തങ്ങളിൽ ഏർപ്പെട്ടിരുന്ന പാസ്റ്റർ റോണി എൽ ബുള്ളോക്ക് കഴിഞ്ഞ ജൂലൈ 1 തീയതി ന്യൂ ജേഴ്സിയിൽ ഉള്ള ന്യൂ ടേസ്ററ്മെന്റ് ചർച്ചിന്റെ സെന്റർ ചർച്ചിൽ വച്ച് നിര്യാതനായി.

ഇരുപതാമത്തെ വയസിൽ സുവിശേഷ പ്രവർത്തനം തുടങ്ങി കഴിഞ്ഞ മുപ്പത്തിയൊമ്പത് വർഷത്തോളം ആമേരിക്കയിലെ പല ലോക്കൽ ചർച്ചകളിലും, കാനഡ, ട്രിനിഡാഡ് എന്നീ രാജ്യങ്ങളിലും സുവിശേഷപ്രവർത്തനം നടത്തിയിട്ടുണ്ട്.

ജൂലൈ 8ാം തീയതി ഇന്ത്യാന യൂണിവേഴ്സിറ്റി ഓഫ് പെൺസൽവേനിയയിൽ വച്ചുള്ള സംസ്കാര ശിശ്രുഷകൾക്കു ശേഷം ജൂലൈ 10 തീയതി ശവസംസ്‌കാരവും നടക്കുന്നതായിരിക്കും.

Pastor Ronney Funeral Program v2_Page_2 Pastor Ronney Funeral Program v2_Page_1

LEAVE A REPLY

Please enter your comment!
Please enter your name here