ഫേസ്ബുക്കിന്റെ മെസഞ്ചര്‍ ലൈറ്റ് ആപ്ലിക്കേഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.

കുറഞ്ഞ ഇന്റര്‍നെറ്റ് വേഗതയും ബേസിക് സ്മാര്‍ട്ട്‌ഫോണു മാത്രമുള്ള ഉപയോക്താക്കളെ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന ഈ ആപ്പില്‍ മെസഞ്ചര്‍ ആപ്ലിക്കേഷന്റെ എല്ലാ പ്രധാന ഫീച്ചേര്‍സും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

10 എംബി മാത്രമാണ് ഫേസ്ബുക്ക് ലൈറ്റിന്റെ സ്റ്റോറേജ് സൈസ്.

LEAVE A REPLY

Please enter your comment!
Please enter your name here