Home / ചരമം / ജോൺ പിറവത്തിന്റെ ഭാര്യാപിതാവ് ജോർജ് (കോര -72) അന്തരിച്ചു.

ജോൺ പിറവത്തിന്റെ ഭാര്യാപിതാവ് ജോർജ് (കോര -72) അന്തരിച്ചു.

ഗോൾഡ് കോസ്റ്റ്‌ : ഡാർവിനിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ സജീവവും ഡാർവ്വിൻ മലയാളി ഫോറത്തിന്റെകൾച്ചറൽ കോ- ഓർഡിനേറ്ററും  ഓ.ഐ. സി.സി.യുടെയും പ്രസിഡന്റായിരുന്ന ജോൺ പിറവത്തിന്റെ ഭാര്യ ഷീബായുടെ പിതാവ് ജോർജ് (കോര -72)നാട്ടിൽ നിര്യാതനായി.ഉഴവൂർ നടുവീട്ടിൽ കുടുംബാംഗമാണ്.

ഭാര്യ അന്നമ്മ ജോർജ്, മക്കൾ സാബു ജോർജ് (ഉഴവൂർ), സാജൻ ജോർജ് (ഉഴവൂർ), ഷീബാ ജോൺ (ഗോർഡ് കോസ്റ്റ് – ഓസ്ടേലിയ), മരുമക്കൾ ജോൺ പിറവം (ഓസ്ടേലിയ), മിനി സാബു (കാരിത്താസ്), ലിജി സാജൻ (ബ്രഹ്മ മംഗലം )

ശവസംസ്കാരം ബുധനാഴ്ച് ഉച്ചക്ക് 2.30 സെന്റ് സ്റ്റീഫൻസ് ഫോറോന പള്ളിയിൽ വച്ച് നടത്തപ്പെടും.

കൂടുതൽ വിവരങ്ങൾക്ക് -9447571870

IMG-20170716-WA0033

Check Also

ഭാര്യയെ തല്ലിയാല്‍ പ്രവാസിക്കു പണികിട്ടും: പാസ്‌പോര്‍ട്ട് കണ്ടുകെട്ടും

ന്യൂഡല്‍ഹി: ഭാര്യയെ തല്ലിയാല്‍ പ്രവാസിക്കു പണികിട്ടും. ഭാര്യയെ ഉപേക്ഷിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്ന പ്രവാസി ഇന്ത്യക്കാരായ ഭര്‍ത്താക്കന്‍മാരുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുകയോ റദ്ദാക്കുകയോ …

Leave a Reply

Your email address will not be published. Required fields are marked *