ചിക്കാഗോ മലയാളീ അസോസിയേഷന്‍ മുതിര്‍ന്ന അംഗങ്ങളുടെ കൂട്ടായ്മ ആയ സീനിയര്‍സ് ഫോറം യോഗം ഈ വരുന്ന ഞായറാഴ്ച, ജൂലൈ 30  ഉച്ച കഴിഞ്ഞു 2  മണി മുതല്‍  മൗണ്ട് പ്രോസ്‌പെക്റ്റിലുള്ള ഇങഅ ഹാളില്‍ ( 834 E Rand Rd, Suite 13, Mount Prospect, IL 60056) വെച്ച് ചേരുന്നതാണെന്ന് പ്രസിഡന്റ് രഞ്ജന്‍ അബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും അറിയിച്ചു. ചിക്കാഗോ മലയാളീ അസോസിയേഷന്‍ അംഗങ്ങളായ എല്ലാ സീനിയര്‍സ് നെയും അംഗങ്ങള്‍ ആകാന്‍ ആഗ്രഹിക്കുന്നവരെയും സ്വാഗതം ചെയ്യുന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക്  ജോസഫ്  നെല്ലുവേലില്‍  (847 334 0456 )  വര്ഗീസ് കെ ജോണ്‍ ( 847 724 5090 )  രഞ്ജന്‍ എബ്രഹാം (847 287 0661 ) , ജിമ്മി കണിയാലി ( 630 903 7680)

Jimmy Kaniyaly Secretary (3) Joseph Nelluvelil Renjan Abraham - President Varghese-K-John-1988-1990-150x150

LEAVE A REPLY

Please enter your comment!
Please enter your name here