മഴുക്കീർ : പ്രമുഖ അഭിഭാഷകനും മുൻ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറും ആയിരുന്ന ആലഞ്ചേരിൽ എം.കെ രാമചന്ദ്രപണിക്കർ അന്തരിച്ചു. മഴുക്കീർ NSS കരയോഗം പ്രസിഡന്റ്, ശ്രീ ഗോശാലകൃഷ്ണ സേവാ സംഘം പ്രസിഡൻറ്, തിരുവല്ല ബാർ അസോസിയേഷൻ പ്രസിഡന്റ്, ആറന്മുള പള്ളിയോട സേവാ സംഘം പ്രസിഡന്റ് തുടങ്ങിയ പദവികൾ  വഹിച്ചിരുന്നു. തിരുവൻവണ്ടുർ ഗവ.ഹയർസെക്കൻഡറി സ്‌കൂൾ മുൻ അദ്ധ്യാപിക ശാരദ രാമചന്ദ്ര പണിക്കരാണ് ഭാര്യ. ഏക മകൻ അജിത് കുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ്  ചീഫ്  എക്സ്യുക്യൂട്ടീവ് എഞ്ചനീയറാണ്. മകൾ: ഡോ. ധന്യ രാമചന്ദ്രൻ (യു.എസ്.എ), മരുമകൾ: ഡോ. ശ്രീലേഖ അജിത്.
20289658_10154978953997675_956022952_n

LEAVE A REPLY

Please enter your comment!
Please enter your name here