ന്യൂയോര്‍ക്ക്: റോക്ക്‌ലാന്റ് കൗണ്ടിയിലെ നാന്വെറ്റില്‍ താമസക്കാരനായിരുന്ന ചെങ്ങന്നൂര്‍ പുത്തന്‍‌തെരുവ് വെട്ടുകുഴിയില്‍ വി.ജെ. ഏബ്രഹാം (ഉണ്ണി – 89) നിര്യാതനായി. മംഗലം കണ്ടങ്കരയില്‍ അമ്മുക്കുട്ടി (റിട്ട. അധ്യാപിക) യാണ് ഭാര്യ.

മക്കള്‍: ലാലി, ലെജി, ജോര്‍ജി, ലിനി, ലിന്‍സി, ലിനു (യുഎസ്‌എ).

മരുമക്കള്‍: രാജു, ശോഭന, റെജിമോള്‍, റോബര്‍ട്ട്, കൊച്ചുമോന്‍, ബിന്ദു (യുഎസ്‌എ).

സംസ്ക്കാര ശ്രൂശ്രൂഷ: ജൂലൈ 27 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ചെങ്ങന്നൂരിലെ പഴയ സിറിയന്‍ മാര്‍ത്തോമാ ചര്‍ച്ചില്‍.

സംസ്ക്കാര ശുശ്രൂഷകള്‍ തത്സമയം www.thoolika.tv എന്ന വെബ്സൈറ്റു വഴി ദര്‍ശിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ലിനു ഏബ്രഹാം 845 300 8899, ജോണ്‍ അലക്സാണ്ടര്‍ 845 398 5179. 

VJ Abraham photo

LEAVE A REPLY

Please enter your comment!
Please enter your name here