Home / അമേരിക്ക / യോങ്കേഴ്സ് മലയാളി അസോസിയേഷന്‍റെ പിക്നിക് വന്‍ വിജയം

യോങ്കേഴ്സ് മലയാളി അസോസിയേഷന്‍റെ പിക്നിക് വന്‍ വിജയം

ന്യൂയോര്‍ക്ക് : യോങ്കേഴ്സ് മലയാളി അസ്സോസിയേഷന്‍റെ ഇക്കൊല്ലത്തെ സമ്മര്‍ പിക്നിക് വിവിധങ്ങളായ കായിക വിനോദങ്ങളോടെ യോങ്കേഴ്സിലുള്ള സ്പ്രെയിന്‍ റിഡ്ജ് പാര്‍ക്കില്‍ വച്ച് ജൂലൈ 15-ാം തീയതി നടത്തി.  കുട്ടികള്‍ ഉള്‍പ്പെടെ ധാരാളം പേര്‍ പിക്നിക്കില്‍ പങ്കെടുത്തു.  കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പങ്കെടുക്കാവുന്ന തരത്തിലുള്ള വിനോദ പരിപാടികള്‍ സംഘാടകര്‍ പിക്നിക്കില്‍ ഒരുക്കിയിരുന്നു.  കൂടാതെ എല്ലാവര്‍ക്കും ആസ്വദിക്കാവുന്ന തരത്തിലുള്ള വിവിധങ്ങളായ അമേരിക്കന്‍-ഇന്‍ഡ്യന്‍ രീതിയിലുള്ള ഭക്ഷണം പിക്നിക്കിന്‍റെ മാറ്റുകൂട്ടി.     യോങ്കേഴ്സ് മലയാളി അസോസ്സിയേഷന്‍ പ്രസിഡന്‍റ് ഷിനു ജോസഫ്, വൈസ് പ്രസിഡന്‍റ് സഞ്ചു കുറുപ്പ്, സെക്രട്ടറി സഞ്ചു കളത്തിപ്പറമ്പില്‍, ഫോമാ റീജണല്‍ വൈസ് പ്രസിഡന്‍റ് പ്രദീപ് നായര്‍, ഫോമയുടെ അടുത്ത പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ജോണ്‍ സി. വര്‍ഗീസ് (സലീല) ഫോമാ മുന്‍ ജോ. സെക്രട്ടറി ജോഫ്രിന്‍ ജോസ്, പൊളിറ്റിക്കല്‍ ഫോറം വൈസ്. ചെയര്‍മാന്‍ തോമസ് കോശി, ഷോളി കുമ്പിളുവേലി, വാവച്ചന്‍, തോമസ് മാത്യു, ഗോപിനാഥ കുറുപ്പ്, ജി.കെ.നായര്‍, വിജയ് കുറുപ്പ്, സുരേഷ് നായര്‍, നിഷാന്ത് നായര്‍,…

ഷോളി കുമ്പിളുവേലി

യോങ്കേഴ്സ് മലയാളി അസ്സോസിയേഷന്‍റെ ഇക്കൊല്ലത്തെ സമ്മര്‍ പിക്നിക് വിവിധങ്ങളായ കായിക വിനോദങ്ങളോടെ യോങ്കേഴ്സിലുള്ള സ്പ്രെയിന്‍ റിഡ്ജ് പാര്‍ക്കില്‍ വച്ച് ജൂലൈ 15-ാം തീയതി നടത്തി.

User Rating: Be the first one !

ന്യൂയോര്‍ക്ക് : യോങ്കേഴ്സ് മലയാളി അസ്സോസിയേഷന്‍റെ ഇക്കൊല്ലത്തെ സമ്മര്‍ പിക്നിക് വിവിധങ്ങളായ കായിക വിനോദങ്ങളോടെ യോങ്കേഴ്സിലുള്ള സ്പ്രെയിന്‍ റിഡ്ജ് പാര്‍ക്കില്‍ വച്ച് ജൂലൈ 15-ാം തീയതി നടത്തി.  കുട്ടികള്‍ ഉള്‍പ്പെടെ ധാരാളം പേര്‍ പിക്നിക്കില്‍ പങ്കെടുത്തു.  കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പങ്കെടുക്കാവുന്ന തരത്തിലുള്ള വിനോദ പരിപാടികള്‍ സംഘാടകര്‍ പിക്നിക്കില്‍ ഒരുക്കിയിരുന്നു.  കൂടാതെ എല്ലാവര്‍ക്കും ആസ്വദിക്കാവുന്ന തരത്തിലുള്ള വിവിധങ്ങളായ അമേരിക്കന്‍-ഇന്‍ഡ്യന്‍ രീതിയിലുള്ള ഭക്ഷണം പിക്നിക്കിന്‍റെ മാറ്റുകൂട്ടി.

    യോങ്കേഴ്സ് മലയാളി അസോസ്സിയേഷന്‍ പ്രസിഡന്‍റ് ഷിനു ജോസഫ്, വൈസ് പ്രസിഡന്‍റ് സഞ്ചു കുറുപ്പ്, സെക്രട്ടറി സഞ്ചു കളത്തിപ്പറമ്പില്‍, ഫോമാ റീജണല്‍ വൈസ് പ്രസിഡന്‍റ് പ്രദീപ് നായര്‍, ഫോമയുടെ അടുത്ത പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ജോണ്‍ സി. വര്‍ഗീസ് (സലീല) ഫോമാ മുന്‍ ജോ. സെക്രട്ടറി ജോഫ്രിന്‍ ജോസ്, പൊളിറ്റിക്കല്‍ ഫോറം വൈസ്. ചെയര്‍മാന്‍ തോമസ് കോശി, ഷോളി കുമ്പിളുവേലി, വാവച്ചന്‍, തോമസ് മാത്യു, ഗോപിനാഥ കുറുപ്പ്, ജി.കെ.നായര്‍, വിജയ് കുറുപ്പ്, സുരേഷ് നായര്‍, നിഷാന്ത് നായര്‍, ബെന്‍ കൊച്ചീക്കാരന്‍, നിഷാദ് പൈറ്റുതറ, ഷോബി ഐസക് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

    കായിക വിനോദങ്ങളില്‍ വിജയികളായവര്‍ക്കു സമ്മാനങ്ങള്‍ നല്‍കി അനുമോദിക്കുകയും ചെയ്തു.
                YMA1 YMA2 YMA3

Check Also

മിത്രാനികേതൻ സ്കൂളിന് സ്വന്തമായി വായനശാല : കലാവേദിയുടെ ഉപഹാരം

പദ്മശ്രീ കെ വിശ്വനാഥൻ 1956 ൽ തിരുവനന്തപുരത്തെ അരുവിക്കരയിൽ സ്ഥാപിച്ച മിത്രാനികേതൻ സ്കൂളിന് വായനശാല നിർമ്മിച്ച് നൽകി കലാവേദി പ്രവർത്തകർ …

Leave a Reply

Your email address will not be published. Required fields are marked *