Home / അമേരിക്ക / ഇവൻ പുലിയാണ് കേട്ടാ…… ! വെറും പുലിയല്ല …ഒരു ഒക്കലഹോമ പുലി !

ഇവൻ പുലിയാണ് കേട്ടാ…… ! വെറും പുലിയല്ല …ഒരു ഒക്കലഹോമ പുലി !

ഒരു ബിസിനസ് ട്രിപ്പിന്റെ ആലസ്യം കഴിഞ്ഞു തിരികെയുള്ള യാത്രയിലാണ് ഒകോലോഹമാ ടെക്സാസ് അതിർത്തിയിൽ ഒരു പുലി താവളം ഉണ്ട് എന്ന് ഞാൻ അറിയുന്നത് , എന്നാൽ പിന്നെ പുലിയെ ,അതിന്റെ മടയിൽ തന്നെ പോയി കാണാം എന്ന് കരുതി , വാഹനം അങ്ങോട്ടേയ്ക്ക് തിരിച്ചു ! ഒകോലോഹോമ സിറ്റിയിൽ നിന്നും ഏകദേശം 70 മൈൽ അപ്പുറം , വൈൻവുഡ്‌ എന്ന  ഒരു ചെറിയ ഗ്രാമം. ഹൈവേ 77 നു അഭിമുഖമായ ആയിട്ടുള്ള  ഗ്രാമത്തിനു പടിഞ്ഞാറായാണ് ചുന്ന പുഴ എന്ന് അറിയപ്പെടുന്ന വാഷിദ നദി ഒഴുകുന്നത്. ഒരു പക്ഷെ നമ്മുടെ വള്ളുവനാടിനേ അനുസ്മരിക്കുന്ന വിധം പ്രകൃതിയാൽ മനോഹരം ആണ് വൈൻവുഡ്‌ . ഹൈവേ 77 നിൽ നിന്നും വാഹനം ഒരു ഇടുങ്ങിയ റോഡിലേക്ക് പോകാനുള്ള എന്റെ ജി.പി.സ്. മാഡത്തിന്റെ നിർദേശം അക്ഷരം പ്രതി അനുസരിച്ചു ഞാൻ മുന്നോട്ടു നീങ്ങി . കഷ്ട്ടിച്ചു 2 വാഹനങ്ങൾ മാത്രം പോകാൻ കഴിയുന്ന ഇടുങ്ങിയ റോഡ് ,…

രഞ്ജിത് പിള്ള , Houston

ഒരു ബിസിനസ് ട്രിപ്പിന്റെ ആലസ്യം കഴിഞ്ഞു തിരികെയുള്ള യാത്രയിലാണ് ഒകോലോഹമാ ടെക്സാസ് അതിർത്തിയിൽ ഒരു പുലി താവളം ഉണ്ട് എന്ന് ഞാൻ അറിയുന്നത് , എന്നാൽ പിന്നെ പുലിയെ ,അതിന്റെ മടയിൽ തന്നെ പോയി കാണാം എന്ന് കരുതി , വാഹനം അങ്ങോട്ടേയ്ക്ക് തിരിച്ചു !

User Rating: Be the first one !

Check Also

മിത്രാനികേതൻ സ്കൂളിന് സ്വന്തമായി വായനശാല : കലാവേദിയുടെ ഉപഹാരം

പദ്മശ്രീ കെ വിശ്വനാഥൻ 1956 ൽ തിരുവനന്തപുരത്തെ അരുവിക്കരയിൽ സ്ഥാപിച്ച മിത്രാനികേതൻ സ്കൂളിന് വായനശാല നിർമ്മിച്ച് നൽകി കലാവേദി പ്രവർത്തകർ …

One comment

  1. not only there …ranjith pillai here in kerala is also a PULI…..we love him…….

Leave a Reply

Your email address will not be published. Required fields are marked *