ഹൂസ്റ്റൻ : പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുനാളും 15 നോന്പാചരണവും ഓഗസ്റ്റ് ഒന്നു മുതൽ പതിനഞ്ചു വരെ സെൻറ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ദക്തിസാന്ദ്രമായി ആചരിക്കും. പുതിയ ദേവാലയത്തിലെ ഇടവകയുടെ ആദ്യ പെരുനാൾ 19, 20 തീയതികളിലും നടത്തും. ദിവസവും വൈകിട്ട് 7 മണിക്ക് സന്ധ്യാ നമസ്കാരം ഉണ്ടായിരിക്കും. ഞായറാഴ്ച രാവിലെ 8.30നുള്ള കുർബാനയ്ക്ക്കു പുറമെ എല്ലാ ബുനാഴ്ചയും മറ്റു പെരുനാൾ ദിവസങ്ങളിലും വൈകിട്ട് 7 മണിക്കു സന്ധ്യാ നമസ്കാരത്തെ തുടർന്നു വിശുദ്ധ കുർബാനയും പരിശുദ്ധ  ദൈവ മാതാവിനോടുള്ള മധ്യസ്ഥ പ്രാർഥനയും ഉണ്ടായിരിക്കും. എല്ലാ ദിവസവും രാവിലെ 8 മുതൽ വൈകിട്ട് 8 വരെ ഭക്തജനങ്ങൾക്ക് പ്രാർഥനയ്ക്ക്കായി ദേവാലയും തുറന്നു നൽകുമെന്നു വികാരി ഫാ. പി.എം. ചെറിയാൻ അറിയിച്ചു.
കൂടുതൽ വിവരങ്ങൾ പള്ളി വെബ് സൈറ്റിൽ ലഭ്യമാണ്.

website: www.stmarysorthdoxhouston.org

Address 
9915 Belknap road,
Sugar land , tx. 77498

റിപ്പോർട്ട്: ജീമോൻ റാന്നി

LEAVE A REPLY

Please enter your comment!
Please enter your name here