Home / ചരമം / കെ.ജി. സാമുവേല്‍ (94) നിര്യാതനായി

കെ.ജി. സാമുവേല്‍ (94) നിര്യാതനായി

ഷിക്കാഗോ: റാന്നി ഈട്ടിച്ചുവട് ഇഞ്ചിക്കാലായില്‍ കെ.ജി .സാമുവേല്‍ (94) നിര്യാതനായി .കോഴഞ്ചേരി കോലത്തു കുടുംബാംഗമാണ്. സംസ്കാരം ഓഗസ്റ്റ് 11 ന് ഉച്ചക്ക് 1 മണിക്കു റാന്നി ഈട്ടിച്ചുവട് നസറേത്ത് (Nazrethu) മാര്‍ത്തോമ്മ പള്ളിയില്‍ . താഴോംപടിക്കല്‍ കുടുംബാംഗമായ പരേതയായ മറിയാമ്മയാണ് ഭാര്യ . മക്കള്‍: കെ.ദസ് വര്‍ഗീസ് (രാജസ്ഥാന്‍ ), കെ.എസ്. ചാക്കോ ,കെ.എസ് മാത്യു , കെ.എസ്. ഫിലിപ്പ് ,സിസിലി (നാലുപേരും ഷിക്കാഗോ), ലീലാമ്മ, ലിസി. മരുമക്കള്‍: ആനി, വത്സമ്മ, ആലിസ്, ലീലാമ്മ ,മോനച്ചന്‍ (നാലുപേരും ഷിക്കാഗോ ) രാജന്‍, ഏബ്രഹാം.

ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ: റാന്നി ഈട്ടിച്ചുവട് ഇഞ്ചിക്കാലായില്‍ കെ.ജി .സാമുവേല്‍ (94) നിര്യാതനായി

User Rating: Be the first one !

ഷിക്കാഗോ: റാന്നി ഈട്ടിച്ചുവട് ഇഞ്ചിക്കാലായില്‍ കെ.ജി .സാമുവേല്‍ (94) നിര്യാതനായി .കോഴഞ്ചേരി കോലത്തു കുടുംബാംഗമാണ്. സംസ്കാരം ഓഗസ്റ്റ് 11 ന് ഉച്ചക്ക് 1 മണിക്കു റാന്നി ഈട്ടിച്ചുവട് നസറേത്ത് (Nazrethu) മാര്‍ത്തോമ്മ പള്ളിയില്‍ .

താഴോംപടിക്കല്‍ കുടുംബാംഗമായ പരേതയായ മറിയാമ്മയാണ് ഭാര്യ . മക്കള്‍: കെ.ദസ് വര്‍ഗീസ് (രാജസ്ഥാന്‍ ), കെ.എസ്. ചാക്കോ ,കെ.എസ് മാത്യു , കെ.എസ്. ഫിലിപ്പ് ,സിസിലി (നാലുപേരും ഷിക്കാഗോ), ലീലാമ്മ, ലിസി. മരുമക്കള്‍: ആനി, വത്സമ്മ, ആലിസ്, ലീലാമ്മ ,മോനച്ചന്‍ (നാലുപേരും ഷിക്കാഗോ ) രാജന്‍, ഏബ്രഹാം.

Check Also

പമ്പ-ഫൊക്കാന ടാലന്റ് കോമ്പറ്റീഷനും കലാസന്ധ്യയും ഫിലാഡല്‍ഫിയായില്‍

പമ്പ മലയാളി അസ്സോസിയേഷനും ഫൊക്കാനയും സംയുക്തമായി ടാലന്റ് മത്‌സരങ്ങള്‍ സംഘടിപ്പിക്കുന്നു.ഒക്‌ടോബര്‍ 28 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1:00 മുതല്‍ ടാലന്റ് മത്‌സരങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *