Home / അമേരിക്ക / കേരള സമാജം ഓഫ് ന്യൂജേഴ്സി ഒരുക്കുന്ന ഓണോത്സവം 2017 സെപ്റ്റംബര്‍ 9 ശനിയാഴ്ച ബര്‍ഗന്‍ഫീല്‍ഡില്‍

കേരള സമാജം ഓഫ് ന്യൂജേഴ്സി ഒരുക്കുന്ന ഓണോത്സവം 2017 സെപ്റ്റംബര്‍ 9 ശനിയാഴ്ച ബര്‍ഗന്‍ഫീല്‍ഡില്‍

ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്സി:    കേരള സമാജം ഓഫ് ന്യൂജേഴ്സിയുടെ ഓണാഘോഷ പരിപാടികള്‍  സെപ്റ്റംബര്‍ 9ാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 12.30 മുതല്‍ 5 മണി വരെ ബര്‍ഗന്‍ഫീല്‍ഡിലെ കോണ്‍ലോന്‍ ഹാളില്‍ വെച്ച്(Conlon Hall 19 North William Street, Bergenfield, NJ 07621( Behind St. John's R.C.Church) നടത്തപ്പെടുന്നതാണ്.      കേരളത്തനിമയില്‍   ഇലയിട്ട് വിളന്പുന്ന വിഭവസമൃദ്ധമായ ഓണസദ്യ (12.30 മുതല്‍ 2 മണി വരെ) യോടെയാണ് ഓണാഘോഷം ആരംഭിക്കുന്നത്.     തുടര്‍ന്നു നടക്കുന്ന ഓണാഘോഷ പരിപാടിയ്ക്ക് താലപ്പൊലി, ചെണ്ടമേളം, തിരുവാതിര, ഗാനമേള, വൈവിധ്യമാര്‍ന്ന നൃത്ത പരിപാടികള്‍ എന്നിവയെല്ലാം കൊഴുപ്പേകും. മലയാളികളുടെ മനസ്സില്‍ സ്‌നേഹത്തിന്റെയും  ഊഷ്മളതയുടെയും,സാഹോദര്യത്തിന്റെയും വികാരങ്ങള്‍ നിറയ്ക്കുന്ന തിരുവോണനാളുകള്‍ ഒരിക്കല്‍കൂടി ആഗതമായിരിക്കുന്നു.  ഓണത്തിന്‍റെ നല്ല നാളുകള്‍ പുനരാവിഷ്കരിക്കുന്നതിനും സൗഹൃദം പുതുക്കുന്നതിനും നമ്മുടെ കലാ സാംസ്കാരികത്തനിമ ആഘോഷിക്കുന്നതിനുമുള്ള അപൂര്‍വ അവസരമായ ഓണോത്സവം അവിസ്മരണീയമായ ഒരനുഭവമാക്കി മാറ്റുവാന്‍ കേരളസമാജം ഓഫ് ന്യൂജേഴ്സി പ്രവര്‍ത്തകര്‍ കര്‍മ്മനിരതരായിരിക്കുകയാണെന്നും     ഓണോത്സവത്തിലേക്ക് ജാതി മത…

വര്ഗീസ് പ്ലാമൂട്ടിൽ

കേരള സമാജം ഓഫ് ന്യൂജേഴ്സിയുടെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 9ാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 12.30 മുതല്‍ 5 മണി വരെ ബര്‍ഗന്‍ഫീല്‍ഡിലെ കോണ്‍ലോന്‍ ഹാളില്‍ വെച്ച്(Conlon Hall 19 North William Street, Bergenfield, NJ 07621( Behind St. John's R.C.Church) നടത്തപ്പെടുന്നതാണ്.

User Rating: Be the first one !

ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്സി:    കേരള സമാജം ഓഫ് ന്യൂജേഴ്സിയുടെ ഓണാഘോഷ പരിപാടികള്‍  സെപ്റ്റംബര്‍ 9ാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 12.30 മുതല്‍ 5 മണി വരെ ബര്‍ഗന്‍ഫീല്‍ഡിലെ കോണ്‍ലോന്‍ ഹാളില്‍ വെച്ച്(Conlon Hall 19 North William Street, Bergenfield, NJ 07621( Behind St. John’s R.C.Church) നടത്തപ്പെടുന്നതാണ്.      കേരളത്തനിമയില്‍   ഇലയിട്ട് വിളന്പുന്ന വിഭവസമൃദ്ധമായ ഓണസദ്യ (12.30 മുതല്‍ 2 മണി വരെ) യോടെയാണ് ഓണാഘോഷം ആരംഭിക്കുന്നത്.     തുടര്‍ന്നു നടക്കുന്ന ഓണാഘോഷ പരിപാടിയ്ക്ക് താലപ്പൊലി, ചെണ്ടമേളം, തിരുവാതിര, ഗാനമേള, വൈവിധ്യമാര്‍ന്ന നൃത്ത പരിപാടികള്‍ എന്നിവയെല്ലാം കൊഴുപ്പേകും.

ലയാളികളുടെ മനസ്സില്‍ സ്‌നേഹത്തിന്റെയും  ഊഷ്മളതയുടെയും,സാഹോദര്യത്തിന്റെയും വികാരങ്ങള്‍ നിറയ്ക്കുന്ന തിരുവോണനാളുകള്‍ ഒരിക്കല്‍കൂടി ആഗതമായിരിക്കുന്നു.  ഓണത്തിന്‍റെ നല്ല നാളുകള്‍ പുനരാവിഷ്കരിക്കുന്നതിനും സൗഹൃദം പുതുക്കുന്നതിനും നമ്മുടെ കലാ സാംസ്കാരികത്തനിമ ആഘോഷിക്കുന്നതിനുമുള്ള അപൂര്‍വ അവസരമായ ഓണോത്സവം അവിസ്മരണീയമായ ഒരനുഭവമാക്കി മാറ്റുവാന്‍ കേരളസമാജം ഓഫ് ന്യൂജേഴ്സി പ്രവര്‍ത്തകര്‍ കര്‍മ്മനിരതരായിരിക്കുകയാണെന്നും     ഓണോത്സവത്തിലേക്ക് ജാതി മത ഭേദമെന്യെ എല്ലാ മലയാളികളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്നും ഇതൊരു വന്‍ വിജയമാക്കി മാറ്റുവാന്‍ എല്ലാവരുടെയും ആത്മാര്‍ത്ഥമായ സഹകരണവും സാന്നിദ്ധ്യവും അഭ്യര്‍ത്ഥിക്കുന്നുവെന്നും സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്.
ഹരികുമാര്‍ രാജന്‍  917  679  7669
ബിനു പുളിക്കല്‍  973  943  2351
അജു തര്യന്‍  201  385  5308
ജിയോ ജോസഫ്  914  552  2934
സെബാസ്റ്റ്യന്‍ ജോസഫ്  201  803 7237
അനു ചന്ദ്രോത്ത്  201  562  2727
സിറിയക്ക് കുര്യന്‍  201  723  7897
ടോമി തോമസ്  201 456  8300
സെബാസ്റ്റ്യന്‍ ചെറുമഠത്തില്‍  201  887  7893

Check Also

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (മഞ്ച്) ഓണാഘോഷം വര്‍ണ്ണാഭമായി

ന്യൂജേഴ്‌സി: പൂവേ പൊലി പൂവേ.... മലയാളികളുടെ മനസില്‍ ഇന്നും തങ്ങി നില്‍ക്കുന്ന മലയാണ്മയുടെ ഓര്‍മ്മകള്‍ അലതല്ലുന്ന ഓണക്കാഴ്ചകള്‍. പ്രവാസി മലയാളികളുടെ …

Leave a Reply

Your email address will not be published. Required fields are marked *