ബാഹുബലി എന്ന ബ്രഹ്മാണ്ഡസിനിമയില്‍ ചിത്രത്തിന്റെ സംവിധായകനായ എസ്. എസ് രാജമൗലി അഭിനയിച്ചിട്ടുണ്ടെന്ന കാര്യം ആര്‍ക്കും തന്നെ അറിയില്ല. ചിത്രത്തില്‍ ഒരു കള്ളുക്കച്ചവടക്കാരന്റെ വേഷത്തിലാണ് സാക്ഷാല്‍ രാജമൗലി എത്തുന്നത്.
ചിത്രത്തില്‍ അതിഥിവേഷത്തില്‍ രാജമൗലി പ്രത്യക്ഷപ്പെടുന്ന രംഗം പ്രഭാസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.