വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റും, ഫോമയുടെ പൊളിറ്റിക്കൽ ഫോറം വൈസ് ചെയർമാനുമായ തോമസ് കോശിയുടെ ഭാര്യാമാതാവും, പരേതനായ മാവേലിക്കര, പുതിയകാവ് ഐപറമ്പിൽ ജോസഫ് കുര്യന്റെ ഭാര്യ സാറാമ്മ കുര്യൻ ഓഗസ്റ്റ് 27ന് കേരളത്തിൽ നിര്യാതയായി . സാറാമ്മ കുര്യന്റെ നിര്യാണത്തിൽ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി . മകൾ ശോശാമ്മ തോമസ്.

ഫ്യൂണറൽ സർവീസ് സെപ്റ്റംബർ രണ്ടാം തിയതി ശനിയാഴ്ച മാവേലിക്കര, പുതിയകാവ് St. Mary’s’ Orthodox Church ൽ വെച്ച് നടത്തുന്നതാണ്. ഫ്യൂണറൽ സർവീസിൽ പങ്കെടുക്കുന്നതിന് വേണ്ടി തോമസ് കോശിയുംഭാര്യ ശോശാമ്മ തോമസും (വത്സ) കേരളത്തിലേക്ക് പോയി.

കൂടുതൽ വിവരങ്ങൾക്ക് : തോമസ് കോശി ( 914-310 2242) email :Sscommodities @aol. com.

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് വേണ്ടി പ്രസിഡന്റ് ടെറന്‍സണ്‍ തോമസ്, സെക്രട്ടറി ആന്റോ വർക്കി , ട്രഷറര്‍ ബിപിൻ ദിവാകരൻ, വൈസ് പ്രസിഡന്റ് ഷയിനി ഷാജൻ , ജോയിന്റ് സെക്രട്ടറി ലിജോ ജോൺ , ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഫിലിപ്പ് ജോർജ്, കമ്മറ്റി മെംബേർസ് ,ട്രസ്റ്റീ ബോർഡ്‌ മെമ്പർസ് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here