ലണ്ടൻ: വെംബ്ലി ക്രിസ്ത്യൻ ഫെല്ലൊഷിപ്പിന്റെ നെത്രുത്വത്തിൽ 21 ദിവസ്സം ഉപവാസ പ്രാർത്തനയും; വചന ഖൊഷണവും; രൊഗ ശാന്തി ശ്രുശ്രുഷകളും സെപ്റ്റംബർ 4ആം തിയതി മുതൽ 24 ആം തിയതി വരെയും. ദിവസ്സവും രാവിലെ 11 മണിക്കും വൈകിട്ട്‌ 6 മണിക്കും യോഗങ്ങൾ ഉണ്ടായിരിക്കുന്നതാണു ELMSTEAD AVENUE; WEMBLEY; LONDON; HA98NS.

തമിഴ്‌നാട്‌ കാഞ്ചിപുരം ആസ്താനമായി സുവിശെഷ പ്രവർത്തനങ്ങൾ ചെയ്യുകയും അതൊടൊപ്പം ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ദൈവം അതി ശക്തമായി രൊഗ ശാന്തി ശ്രുശ്രുഷകൾ ചെയ്ദും വചന പ്രഭാഷണങ്ങളിൽ കൂടി അനകരെ കർത്താവിങ്കലേക്കു അടിപ്പിച്ചു കൊണ്ടിരിക്കുന്ന പാസ്റ്റർ ഒ.ഈ.വർഗ്ഘീസ്‌; അദ്ദെഹത്തിന്റെ ഭാര്യ സിസ്റ്റർ സാറാമ്മ വർഗ്ഘീസ്‌ ഈ മീറ്റിംഗുകളിൽ ശ്രുശ്രുഷിക്കുന്നതായിരിക്കും……..

വെംബ്ലി സഭയിലെ പാസ്റ്റർസ്സ്‌ ജൈസ്‌ ജൊർജ്ജും & തൊമസ്‌ ശാമുവേലും ഈ ആൽത്മീക ശ്രുശ്രുഷകൾക്കു നേതുത്രം കൊടുക്കുന്നു….. 

പ്രാർത്തനയൊടും പ്രതീക്ഷയൊടും  ഉപവാസ്സത്തൊടും കൂടെ ഈ മീറ്റിങ്ങുകളിൽ വന്നു പങ്കെടുത്തു ദൈവത്തിൽ നിന്നും അനുഗ്രഹം പ്രാപിച്ചു സന്തൊഷത്തൊടു മടങ്ങുവാൻ സർവ്വ വല്ലഭനായ കർത്താവ്‌ എല്ലാവരെയും സഹായിക്കട്ടെ…..

മീറ്റിംഗു നടക്കുന്ന സ്തലം: WEMBLEY CHRISTIAN FELLOWSHIP; ELMSTEAD AVENUE; WEMBLEY; LONDON; HA98NS.

സമയം: Morning 11 AM & Evening 6 PM.

കുടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക Jaise George  07886923237 Thomas Samuel

07739394667 & Johnson George 07852304150 ചർച്ച്‌ വബ്സൈയിറ്റ്‌: www.wembleychristianfellowship.com

ഫ്രീ പാർക്കിംഗ്‌ സൗകര്യം ഉണ്ടായിരിക്കുന്നതാണു….

LEAVE A REPLY

Please enter your comment!
Please enter your name here